പകലോമറ്റം തറവാട് പള്ളിയിൽ മാർത്തോമ്മാശ്ലീഹായുടെ തിരുന്നാൾ

Spread the love

പകലോമറ്റം തറവാട് പള്ളിയിൽ മാർത്തോമ്മാശ്ലീഹായുടെ തിരുന്നാൾ 17, 18 (ഞായർ, തിങ്കൾ) തീയതികളിൽ ആഘോഷിക്കും. ഞായർ വൈകുന്നേരം 4.45നു ഫൊറോനാ വികാരി റവ. ഡോ. ജോസഫ് തടത്തിൽ തിരുന്നാൾ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, 6.30 ന് കപ്പേളയിലേക്ക് പ്രദക്ഷിണം. 8.00ന് പുഴുക്കുനേർച്ച. തിങ്കളാഴ്ച 6.30 ന് വിശുദ്ധ കുർബാന. 8.00ന് പ്രദിക്ഷണം, സമാപന ആശിർവാദം.