മൂ​ന്നു​നോ​മ്പ് തി​രു​നാ​ളി​ന് ഇ​ന്നു സ​മാ​പ​ന​മാ​കും

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ത്ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ . ഇ​ട​വ​ക​ക്കാ​രു​ടെ തി​രു​നാ​ളെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന സ​മാ​പ​ന​ദി​ന​ത്തി​ൽ തിരുന്നാൾ കൊടിയിറങ്ങും

കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ ഇന്നത്തെ തിരുന്നാൾ പ്രോഗ്രാം.
രാ​വി​ലെ
5.30 വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​അ​ല​ക്സാ​ണ്ട​ർ മൂ​ല​ക്കു​ന്നേ​ൽ
7.00 വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​മാ​ത്യു പി​ണ​ക്കാ​ട്ട്
8.30 വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​ജോ​സ് പു​ളി​ങ്കു​ന്നേ​ൽ
10.30 വി​ശു​ദ്ധ കു​ർ​ബാ​ന – മോ​ണ്‍. ഏ​ബ്രാ​ഹം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ൽ
2.00 വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​തോ​മ​സ് പാ​ണ​നാ​ൽ
3.00 വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​ജോ​ഷി മൂ​ക്ക​ൻ​ത​ട​ത്തി​ൽ
4.30 വി​ശു​ദ്ധ കു​ർ​ബാ​ന – മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ
6.00 പ്ര​ദ​ക്ഷി​ണം
രാ​ത്രി 8.30 ഗാ​ന​മേ​ള.