വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സഹദായുടെ തി​രു​നാ​ൾ

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ നാ​ളെ (ഏപ്രിൽ 22 ഞായർ) വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സഹദായുടെ തി​രു​നാ​ൾ സെന്റ് ജോസഫ് സോണിന്റെ നേതൃത്വത്തിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. രാവിലെ 5.15 ന് തിരുസ്വരൂപ പ്രതിഷ്ഠ, 5.30, 7.00, 8.45, വൈ​കു​ന്നേ​രം 4.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന.

രാ​വി​ലെ 10.15 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന. കു​ന്നോ​ത്ത് ഗു​ഡ്ഷെ​പ്പേ​ർ​ഡ് മേ​ജ​ർ സെ​മി​നാ​രി പ്ര​ഫ​സ​ർ റ​വ.​ഡോ. ജോ​ർ​ജ് കറുകപ്പറമ്പിൽ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 11.30 ന് ജൂ​ബി​ലി ക​പ്പേ​ള​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് നേർച്ചവിതരണം.