ഗ​സ്റ്റ് ല​ക്ച്ച​റ​ർ​മാ​രു​ടെ ഒ​ഴി​വ്‌

Spread the love

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബോ​ട്ട​ണി, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഇ​ക്ക​ണോ​മി​ക്സ്, ഹി​ന്ദി, സം​സ്കൃ​തം, സ്റ്റാ​റ്റി​സ്റ്റി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ .

താ​ത്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം മേ​യ് ര​ണ്ടി​നു മു​മ്പ് കോ​ള​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ർ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കോ​ട്ട​യം ഓ​ഫീ​സി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ പാ​ന​ലി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടുള്ളവരായിരിക്കണം.