പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ല്‍ സ​ഭൈ​ക്യ​വാ​ര​ശുശ്രൂഷകൾക്ക് നാളെ തു​ട​ക്ക​മാ​കും

Spread the love

പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ല് സ​ഭൈ​ക്യ​വാ​ര​ശുശ്രൂഷകൾക്ക് നാളെ തു​ട​ക്ക​മാ​കും. 4.30 ന് ​ജ​പ​മാ​ല, 5.00ന് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർത്ഥാ​ട​ന ദേ​വാ​ല​യം ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ കൊ​ടി​യേ​റ്റും. തു​ട​​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​
.
👉സ​ഭൈ​ക്യ​വാ​ര​ത്തി​ന്റെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും (നാ​ളെ മു​ത​ല്25 വ​രെ) ദിവസവും വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, 5.00ന് വി​ശു​ദ്ധ കു​ര്​ബാ​ന, 6.00​ന് സ​ന്ദേ​ശം, ധൂ​പ​പ്രാ​ർ​ത്ഥന എ​ന്നി​ങ്ങ​നെ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ൾ.👈

ജനുവരി 21 തിങ്കൾ (നാ​ളെ):✝️ കു​റി​ച്ചി സെ​ന്റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി വി​കാ​രി​ ഫാ. കുര്യൻ വടക്കേപ്പറമ്പിലും

ജനുവരി 22 ചൊവ്വാ: ​✝️വ​ട​വാ​തൂ​ർ മാ​ർ​ത്തോ​മാ പ​ള്ളി​യി​ലെ ഫാ. ​മോ​ത്തി​യും

ജനുവരി 23 ബുധൻ: ​✝️കു​മ​ര​കം സെ​ന്റ് ജോ​ണ്​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി വി​കാ​രി ഫാ. ​പി.​ടി. തോ​മ​സ് പ​ള്ളി​യമ്പി​ലും

ജനുവരി 24 വ്യാഴം: ✝️​കോ​ഴ​ഞ്ചേ​രി മാ​ർ​ത്തോ​മാ പ​ള്ളി വി​കാ​രി ഫാ. ​ഫി​ലി​പ്പ് സൈ​മ​ണ് കു​രു​ടാ​മ​ണ്ണി​ലും

ജനുവരി 25 വെള്ളി: ​✝️കോ​ട്ട​യം സെ​ന്റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ചെ​റി​യ പ​ള്ളി വി​കാ​രി ഫാ. ​ബ്രി​ജി​ത്ത് കെ. ​ബേ​ബി​യും ധൂ​പ​പ്രാ​ർ​ഥ​ന ന​ട​ത്തി സ​ന്ദേ​ശം ന​ൽ​കും.

ജനുവരി 26 അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ശ്രാ​ദ്ധ​ദി​നം: രാവിലെ 10.00ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. 11.15ന് ​✝️ചി​ങ്ങ​വ​നം ചെ​ങ്ങ​ളം ക്നാ​നാ​യ ഭ​ദ്രാ​സ​നം വി​കാ​രി ഫാ. ​എ പി ജേ​ക്ക​ബ് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ധൂ​പപ്രാ​ർ​ത്ഥന ന​ട​ത്തും.