പ​ത്താം​തീയ​തി തി​രു​നാ​ൾ ജനുവരി 19, 20

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേവാലയത്തിൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ (ശനി, ഞായർ) ദിവസങ്ങളിൽ ആഘോഷിക്കും.

ശനിയാഴ്ച രാവിലെ 5.30, 7.00 ​എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. 8.30ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വി​ശു​ദ്ധ കു​ർ​ബാ​ന, മു​ത്തി​യ​മ്മ​യു​ടെ നൊ​വേ​ന – ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ,
വൈകുന്നേരം 5.00ന് ഫാ. ​മാ​ത്യു വെ​ണ്ണാ​യിപ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ൾ റാ​സ. 7.00ന് ല​ദീ​ഞ്ഞ്, ജപമാലപ്രദിക്ഷണം, ബാ​ന്‍റ് ഡി​സ്പ്ലേ.

ഞായറാഴ്ച രാവിലെ 5.30​നും 7.00​നും വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി. 8.45ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, 11.00ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന,
വൈകുന്നേരം 4.30ന് ​റ​വ.​ഡോ. ഡൊ​മി​നി​ക് വെ​ച്ചൂ​ർ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. 6.00ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം. 8.10ന് ​ബാ​ന്‍റ് ഡി​സ്പ്ലേ.