മരിച്ചവരുടെ ഓർമ്മദിനം ആചരിച്ചു

Spread the love

കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ മരിച്ചവരുടെ ഓർമ്മദിനം ആചരിച്ചു

മരിച്ചവരുടെ ഓർമ്മദിനം ആചരിച്ചു

. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ലി​ന്റെ മുഖ്യ കാർമ്മികത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് പുനഃരുത്ഥാനപൂന്തോട്ടത്തിൽ പ്രത്യേക പ്രാർത്ഥനകളും ഒപ്പീസും നടന്നു.

https://www.facebook.com/KuravilangadChurchOfficial/posts/1981486358616125