അ​​മ്മ​​മാ​​ർക്കായി ​​ക്വി​​സ് മത്സരം

Spread the love

അ​​മ്മ​​മാ​​ർക്കായി ​​ക്വി​​സ് മത്സരം

കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ഇ​​ട​​വ​​ക ആ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന കു​​റ​​വി​​ല​​ങ്ങാ​​ട് ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ​​ത്തി​​ന്‍റെ പ്ര​​ച​​ര​​ണാ​​ർ​​ത്ഥം, അ​​മ്മ​​മാ​​ർക്കായി ജൂ​​ണ്‍ 28ന് ​​ക്വി​​സ് മത്സരം ന​​ട​​ത്തും.

അ​​മ്മ​​മാ​​ർ മാ​​ത്രം മ​​ത്സ​​രാ​​ർ​​ഥി​​ക​​ളാ​​യു​​ള്ള മ​​ത്സ​​രം കു​​റ​​വി​​ല​​ങ്ങാ​​ട് ഇ​​ട​​വ​​ക മാ​​തൃ​​വേ​​ദി​​യാ​​ണ് സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കു​​റ​​വി​​ല​​ങ്ങാ​​ട് ഇ​​ട​​വ​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച കു​​റ​​വി​​ല​​ങ്ങാ​​ട് : ഉ​​റ​​വ​​യും ഉ​​റ​​വി​​ട​​വും, കു​​റ​​യാ​​തെ കാ​​ക്കു​​ന്ന​​വ​​ൾ: കു​​റ​​വ​​ലി​​ങ്ങാ​​ട് മു​​ത്തി​​യ​​മ്മ എ​​ന്നീ പു​​സ്ത​​ക​​ങ്ങ​​ളും വി​​ശു​​ദ്ധ മ​​ത്താ​​യി​​യു​​ടെ സു​​വി​​ശേ​​ഷം 19 മു​​ത​​ൽ 28 വ​​രെ​​യു​​ള്ള അ​​ധ്യാ​​യ​​ങ്ങ​​ൾ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് മ​​ത്സ​​രം.

കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ള്ളി ഓ​​ഫീ​​സി​​ലോ മാ​​തൃ​​വേ​​ദി മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റു​​മാ​​രു​​ടെ പ​​ക്ക​​ലോ ജൂ​​ണ്‍ ഒ​​ന്നി​​ന് മു​​ൻ​​പാ​​യി പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. പ​​ഠ​​ന​​ത്തി​​നു​​ള്ള പു​​സ്ത​​ക​​ങ്ങ​​ൾ പ​​ള്ളി ഓ​​ഫീ​​സി​​ൽ ല​​ഭി​​ക്കും.

കൂടുതൽ വി​​വ​​ര​​ങ്ങ​​ൾ​​ക്കായി ബന്ധപ്പെടാൻ മൊബൈൽ നമ്പർ: 9061253883, 9495352841, 9447066309, 9496025864.