​ജോ​സ​ഫ് നാ​മ​ധാ​രി സം​ഗ​മം ന​ട​ക്കും

Spread the love

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ൽ മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ണ​ക്ക​മാ​സാ​ച​ര​ണം ഇ​ന്ന് സമാപിക്കും. സമാപന ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് 4.30 ന് ​ജോ​സ​ഫ് നാ​മ​ധാ​രി സം​ഗ​മം ന​ട​ക്കും. കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ഇ​ട​വ​ക​ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ.​ജോ​സ​ഫ് ത​ട​ത്തി​ലി​നോ​ടൊ​പ്പം ജോ​സ​ഫ് നാ​മ​ധാ​രി​ക​ൾ സം​ഗ​മി​ച്ച് പ്ര​ത്യേ​ക പ്രാ​ർത്ഥ​ന ന​ട​ത്തും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്. 5.30 ന് ​ഫാ. മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് കോ​ഴാ ബ്ലോ​ക്ക് ജം​ഗ്ഷ​നി​ലെ പ്ര​ത്യേ​ക പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണവും സ​മാ​പ​നാ​ശീ​ർ​വാ​ദ​വും. തുടർന്ന് പാ​ച്ചോ​ർ നേ​ർ​ച്ച​.

​ജോ​സ​ഫ് നാ​മ​ധാ​രി സം​ഗ​മം ന​ട​ക്കും ​ജോ​സ​ഫ് നാ​മ​ധാ​രി സം​ഗ​മം ന​ട​ക്കും