കുറവിലങ്ങാട് നസ്രാണി മഹാസംഗമം ഇടവകതല രജിസ്ട്രേഷൻ ഉത്ഘാടനം

Spread the love

കുറവിലങ്ങാട് നസ്രാണി മഹാസംഗമം ഇടവകതല രജിസ്ട്രേഷൻ ഉത്ഘാടനം – കൂട്ടായ്മ ഭാരവാഹികളുടേയും യോഗ പ്രതിനിധി യോഗത്തിൽ ആദരണീയ ആർച്ച്പ്രീസ്റ്റ് റവ ഡോ ജോസഫ് തടത്തിൽ ഉത്ഘാടനം ചെയ്യ്തു. ഇടവകയിലെ മുഴുവൻ ആളുകളും ഈ രജിസ്ട്രേഷന്റെ ഭാഗമാകും ഇതിനായി വിപുലമായ ക്രമികരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇടവകക്ക് വെളിയിലുള്ളവർക്കായി ഇടവകയുടെ വെബ്സൈറ്റിൽ (www.kuravilangadpally.com) online രജിസ്ട്രേഷന് വേണ്ടി പ്രതേക സൗകര്യം ലഭ്യമാണ്

 

https://www.facebook.com/KuravilangadChurchOfficial/posts/2021274121304015