വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സഹദായുടെ തി​രു​നാ​ൾ

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സഹദായുടെ തി​രു​നാ​ൾ..
പാ​ലാ ഗു​ഡ്ഷെ​പ്പേ​ർ​ഡ് മൈ​ന​ർ സെ​മി​നാ​രി പ്ര​ഫസർ (കു​റ​വി​ല​ങ്ങാ​ട് പള്ളി മുൻസഹവികാരി) റ​വ. ഡോ. ​ഇ​മ്മാ​നു​വ​ൽ പാ​റേ​ക്കാ​ട്ട് തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശവും തു​ട​ർ​ന്ന് ജൂ​ബി​ലി ക​പ്പേ​ള​യി​ലേ​ക്ക് തിരുനാൾ പ്ര​ദ​ക്ഷി​ണവും നടത്തി. ഇ​ട​വ​ക​യി​ലെ സെ​ന്‍റ് ജോ​സ​ഫ് സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രുന്നാൾ നടത്തിയത്

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സഹദായുടെ തി​രു​നാ​ൾ..

https://www.facebook.com/media/set/?set=a.2084273481670745&type=3