നിധീരിക്കല്‍ മാണിക്കത്തനാര്‍: കുറവിലങ്ങാടിന്റെ അഭിമാനം

നസ്രാണിസഭയുടെ വീരപുത്രന്‍ നിധീരിക്കല്‍ മാണിക്കത്തനാരുടെ 175-ാം ജന്മവാര്‍ഷികമായിരുന്നല്ലോ ഈ മെയ് 27ന്. മാതൃ ഇടവകയായ കുറവിലങ്ങാടിന് അഭിമാനം നല്‍കുന്ന ജീവിതത്തിനുടമയായിരുന്നു അദ്ദേഹം. പൈതൃകം അനന്യമായ രീതിയില്‍ പേറുന്ന സ്വന്തം ഇടവകയുടെ വികാരിയെന്ന സ്ഥാനം വഹിക്കുവാനും ഈ മഹാപുരുഷന് സാധിച്ചു. ദീര്‍ഘവീക്ഷണവും സിദ്ധിവൈഭവവും മികവുറ്റ പ്രവര്‍ത്തനപാരമ്പര്യവുമെല്ലാം കൈമുതലുണ്ടായിരുന്ന അദ്ദേഹം…

Read More

ശ​താ​ബ്ദി​യു​ടെ​യും സ്മാ​ര​കമ​ന്ദി​ര​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം നാളെ

കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ബോയ്സ് ഹൈസ്‌കൂൾ ശ​തോ​ത്ത​ര ര​ജ​തജൂ​ബി​ല​യു​ടെ​യും സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ൾ ശ​താ​ബ്ദി​യു​ടെ​യും സ്മാ​ര​കമ​ന്ദി​ര​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം ശനിയാഴ്ച ന​ട​ക്കും. രാവിലെ 8.30 ന് ​സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ലും തു​ട​ർ​ന്ന് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ശി​ലാ​സ്ഥാ​പ​ന​വും പ്ര​ത്യേ​ക പ്രാ​ർത്ഥ​നാ​ശു​ശ്രൂ​ഷ​ക​ളും…

Read More

SSLC പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ

SSLC പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ കുറവിലങ്ങാട് സെ​ന്‍റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിലെയും സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈസ്‌കൂളിലെയും എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും അവരെ പരിശീലിപ്പിച്ച അധ്യാപകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ …

Read More

കൊടൈക്കനാല്‍ ദുരന്തത്തിന് നാളെ 43 വർഷം

കുറവിലങ്ങാടിനെ ആകെ ദുഃഖത്തിലാഴ്ത്തി 18 പേരുടെ ജീവനെടുത്ത കൊടൈക്കനാല്‍ ദുരന്തത്തിന് നാളെ 43 വർഷം തികയും. കുറവിലങ്ങാടിന്റെ പ്രിയപ്പെട്ടവരായിരുന്ന 18 പേരെ ബസപകടത്തിന്റെ രൂപത്തിലെത്തി മരണം തട്ടിയെടുത്തത് 1976 മെയ് 8 ന് ആയിരുന്നു. ഇവർക്കുവേണ്ടിയുള്ള പ്രത്യേക അ​നു​സ്മ​ര​ണം നാ​ളെ (8 – 5 – 2019…

Read More

കുറവിലങ്ങാട് ദേ​വ​മാ​താ കോ​ള​ജ് മിന്നുംപ്രകടനം കാഴ്ച്ചവെച്ചു

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബിരുദപരീക്ഷകളുടെ ഫലം വന്നപ്പോൾ 8 റാങ്കുകൾ, 69 എ പ്ലസുകൾ, 137 എ ഗ്രേഡുകൾ നേടി കുറവിലങ്ങാട് ദേ​വ​മാ​താ കോ​ള​ജ് മിന്നുംപ്രകടനം കാഴ്ച്ചവെച്ചു. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​ന്നാം റാ​ങ്ക​ട​ക്കം നേ​ടി​യ​തി​ലൂ​ടെ കോ​ള​ജ് മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ഉ​ന്ന​ത വി​ജ​യ​ശ​ത​മാ​നം നേ​ടി​യ കോ​ള​ജി​ലേ​ക്ക് ബി​കോം…

Read More

വൈ​ദി​ക സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു

2019 സെപ്റ്റംബർ 1 ന്, കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യം ആ​തി​ഥ്യ​മ​രു​ളു​ന്ന കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള വൈ​ദി​ക സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. സം​ഗ​മ​ത്തി​ന്‍റെ ത​ലേ​ദി​ന​മാ​യ ഓ​ഗ​സ്റ്റ് 31 നു ശനിയാഴ്ചയാണ് വൈ​ദി​ക​സം​ഗ​മം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ച് മു​മ്പ്…

Read More

ആഘോഷമായ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നു

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ നടന്ന ആഘോഷമായ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം കുട്ടികൾ ആർച്ച്പ്രിസ്റ്റ് റവ ഡോ ജോസഫ് തടത്തിലിനും മറ്റു വൈദികർക്കും ഒപ്പം   https://www.facebook.com/KuravilangadChurchOfficial/posts/2089092577855502

Read More