അ​നേ​കാ​യി​ര​ങ്ങ​ൾ പു​ത്ത​ൻ ആ​ത്മീ​യ​ത​യി​ൽ മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ന് ഇ​ന്ന് സ​മാ​പ​നം

Spread the love

അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് പു​ത്ത​ൻ ആ​ത്മീ​യ​ത സ​മ്മാ​നി​ച്ച് കു​റ​വി​ല​ങ്ങാ​ട് മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ന് ഇ​ന്ന് സ​മാ​പ​നം. അ​ഞ്ച് സാ​യാ​ഹ്ന​ങ്ങ​ളെ വ​ച​ന​മ​ഴ​യി​ൽ നി​റ​ച്ചാ​ണ് ക​ണ്‍​വ​ൻ​ഷ​ന് ഇ​ന്ന് സ​മാ​പ​ന​മാ​കു​ന്ന​ത്. ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ന​യി​യ്ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് ഓ​രോ ദി​ന​വും അ​നേ​കാ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​നും എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​നും ഒ​രു​ക്ക​മാ​യു​ള്ള ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന​ദി​ന​മാ​യ ഇ​ന്ന് ആ​റി​ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ക​ണ്ട​നാ​ട് ഭ​ദ്ര​സാ​സ​നം മെ​ത്രാ​പ്പോ​ലീ​ത്ത തോ​മ​സ് മാ​ർ അ​ത്ത​നേ​ഷ്യ​സ് സ​ന്ദേ​ശം ന​ൽ​കും. 
ക​ണ്‍​വ​ൻ​ഷ​ന്‍റെ നാ​ലാം ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തി. ദൈ​വ​മാ​താ​വി​ന്‍റെ മാ​തൃ​ക ജീ​വി​ത്തി​ൽ പ​ക​ർ​ത്ത​ണ​മെ​ന്ന് ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്ന് നാ​ലി​ന് പി​റ​വം വി​ശു​ദ്ധ രാ​ജാ​ക്ക​ന്മാ​രു​ടെ ഫൊ​റോ​ന പ​ള്ളി വി​കാ​രി റ​വ.​ഡോ. മാ​ത്യു മ​ണ​ക്കാ​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.