കുറവിലങ്ങാട് നസ്രാണി സംഗമത്തിന് ഒരുക്കം പൂർത്തിയായി

Spread the love

ഉ​​ണ​​രാം ഒ​​രു​​മി​​ക്കാം ഉ​​റ​​വി​​ട​​ത്തി​​ൽ എ​​ന്ന ആ​​ഹ്വാ​​ന​​വു​​മാ​​യി മാ​​ർ​​ത്തോ​​മ്മ​യു​​ടെ ശ്ലൈ​​ഹി​​ക പാ​​ര​​ന്പ​​ര്യ സം​​ഗ​​മം കു​​റ​​വി​​ല​​ങ്ങാ​​ട്ട് ന​​സ്രാ​​ണി സം​​ഗ​​മം എ​​ന്ന പേ​​രി​​ൽ സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​ന് ന​​ട​​ക്കും. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യി​​ലെ മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ ദേ​​വാ​​ല​​യ​​മാ​​യ കു​​റ​​വി​​ല​​ങ്ങാ​​ട് ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ​​ത്തി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യി. സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30ന് 15,000 ​​പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന സ​​മ്മേ​​ള​​നം ന​​ട​​ക്കും. സം​​ഗ​​മ​​ത്തി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ട​​മാ​​യു​​ള്ള മ​​രി​​യ​​ൻ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഇ​​ന്നു സ​​മാ​​പി​​ക്കും. 

കൂ​​ന​​ൻ​​കു​​രി​​ശുവ​​രെ ഒ​​രു​​സ​​ഭ​​യാ​​യി വ​​ള​​ർ​​ന്നു പി​​ന്നീ​​ട് വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളാ​​യി മാ​​റി​​യ സ​​ഭ​​ക​​ളു​​ടെ ത​​ല​​വ​ന്മാ​​ർ സ​​ഭാ ഭ​​ര​​ണ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി​​യ കു​​റ​​വി​​ല​​ങ്ങാ​​ട്ട് ഒ​​രു വേ​​ദി​​യി​​ലെ​​ത്തും.

ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ മ​​രി​​യ​​ൻ സി​​ന്പോ​​സി​​യം ദേ​​വ​​മാ​​താ കോ​​ള​​ജ് ഇ ​​ലേ​​ണിം​​ഗ് സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കും. പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. വി​​ശു​​ദ്ധ​​രു​​ടെ നാ​​മ​​ക​​ര​​ണ​​ന​​ട​​പ​​ടി​​ക​​ളു​​ടെ തി​​രു​​സം​​ഘം റി​​ലേ​​റ്റ​​ർ മോ​​ണ്‍. ഡോ. ​പോ​​ൾ പ​​ള്ള​​ത്ത്, റോ​​മി​​ലെ ക്ല​​രീ​​റ്റി​​യം പ്ര​​ഫ​​സ​​ർ റ​​വ.​​ഡോ. ജോ​​ർ​​ജ് ളാ​​നി​​ത്തോ​​ട്ടം, രാ​​മ​​പു​​രം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​​ഡോ. ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കും. വ​​ട​​വാ​​തൂ​​ർ പൗ​​ര​​സ്ത്യ വി​​ദ്യാ​​പീ​​ഠം പ്ര​​ഫ​​സ​​ർ റ​​വ.​​ഡോ. ജ​​യിം​​സ് പു​​ലി​​യു​​റു​​ന്പി​​ൽ മോഡ​​റേ​​റ്റ​​റാ​​യി​​രി​​ക്കും. ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ, പ​​ള്ളി​​യോ​​ഗം സെ​​ക്ര​​ട്ട​​റി ബെ​​ന്നി കോ​​ച്ചേ​​രി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. 

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30ന് ​​ഡോ​​ക്യു​​മെ​​ന്‍റ​​റി പ്ര​​ദ​​ർ​​ശ​​നം. തു​​ട​​ർ​​ന്ന് സ​​മ്മേ​​ള​​നം സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭാ തലവൻ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വീ​​തി​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. സീ​​റോ മ​​ല​​ങ്ക​​ര സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മിസ് കാ​​തോ​​ലി​​ക്കാ​​ബാ​​വ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, മാ​​ർ​​ത്തോ​​മാ സ​​ഭ​​യു​​ടെ ജോ​​സ​​ഫ് മാ​​ർ​​ത്തോ​​മ്മാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ക്നാ​​നാ​​യ സു​​റി​​യാ​​നി സ​​ഭ​യു​ടെ കു​​ര്യാ​​ക്കോ​​സ് മാ​​ർ സേ​​വേ​​റി​​യോ​​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത, മ​​ല​​ബാ​​ർ സ്വ​​ത​​ന്ത്ര സു​​റി​​യാ​​നി സ​​ഭ​​യു​​ടെ ബ​​സേ​​ലി​​യോ​​സ് മാ​​ർ സി​​റി​​ൾ മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ക​​ൽ​​ദാ​​യ സു​​റി​​യാ​​നി സ​​ഭ​​യു​​ടെ മാ​​ർ അ​​പ്രേം മെ​​ത്രാ​​പ്പോ​​ലീ​​ത്ത, യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ ട്ര​​സ്റ്റി​​യും കൊ​​ച്ചി ഭ​​ദ്രാ​​സ​​ന മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​മാ​​യ ജോ​​സ​​ഫ് മാ​​ർ ഗ്രി​​ഗോ​​റി​​യോ​​സ് എ​​ന്നി​​വ​​ർ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ സ്വാ​​ഗ​​തം ആ​​ശം​​സി​​ക്കും.

ഉ​​മ്മ​​ൻ ചാ​​ണ്ടി എം​​എ​​ൽ​​എ, ഷി​ക്കാ​​ഗോ ബി​​ഷ​​പ് മാ​​ർ ജേ​​ക്ക​​ബ് അ​​ങ്ങാ​​ടി​​യ​​ത്ത്, മാ​​വേ​​ലി​​ക്ക​​ര ബി​​ഷ​​പ് ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ്, ഉ​​ജ്ജ​​യി​​ൻ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട​​ക്കേ​​ൽ, പ​​ത്തനം​​തി​​ട്ട ബി​​ഷ​​പ് സാ​​മു​​വ​​ൽ മാ​​ർ ഐ​​റേ​​നി​​യോ​​സ്, ഷം​​ഷാ​​ബാ​​ദ് ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ, താ​​മ​​ര​​ശേ​​രി ബി​​ഷ​​പ് മാ​​ർ റെ​​മി​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ, രാ​​മ​​നാ​​ഥ​​പു​​രം ബി​​ഷ​​പ് മാ​​ർ പോ​​ൾ ആ​​ല​​പ്പാ​​ട്ട്, കോ​​ത​​മം​​ഗ​​ലം ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ടം, പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മി​​സി​​സാ​​ഗ ബി​​ഷ​​പ് മാ​​ർ ജോ​​സ് ക​​ല്ലു​​വേ​​ലി​​ൽ, ഗ്രേ​​റ്റ്ബ്രി​​ട്ട​ൻ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് സ്രാ​​ന്പി​​ക്ക​​ൽ, മൂ​​വാ​​റ്റു​​പു​​ഴ ബി​​ഷ​​പ് മാ​​ർ യൂ​​ഹ​​നോ​​ൻ മാ​​ർ തെ​​യ​​ഡോ​​ഷ്യ​​സ്, സാ​​ഗ​​ർ ബി​​ഷ​​പ് മാ​​ർ ജ​​യിം​​സ് അ​​ത്തി​​ക്ക​​ളം, ഇ​​ടു​​ക്കി ബി​​ഷ​​പ് മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ, പാ​​ലാ രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. 

മു​​ത്തി​​യ​​മ്മ ഫെ​​ലോ​​ഷി​​പ്പ് ഓ​​ഫ് ന​​സ്രാ​​ണീ​​സ് അം​​ഗ​​ത്വ​​വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭാ കൂ​​രി​​യ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ നി​​ർ​​വ​​ഹി​​ക്കും. പാ​​ലാ രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ ആ​​ദ്യ അം​​ഗ​​ത്വം സ്വീ​​ക​​രി​​ക്കും. ദേ​​വ​​മാ​​താ കോ​​ള​​ജ് സ്വാ​​ശ്ര​​യ​​വി​​ഭാ​​ഗം കെ​​ട്ടി​​ട​​ത്തി​​ന്‍റെ നാ​​മ​​ക​​ര​​ണം പാ​​ലാ രൂ​​പ​​ത മു​​ൻ അ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ നി​​ർ​​വ​​ഹി​​ക്കും. മെ​​മ​​ന്‍റോ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം മോ​​ണ്‍. പോ​​ൾ പ​​ള്ള​​ത്ത് നി​​ർ​​വ​​ഹി​​ക്കും. അ​​ഷ്ട​​ഭ​​വ​​ന പ​​ദ്ധ​​തി സ​​മ​​ർ​​പ്പ​​ണം ജോ​​സ് കെ. ​​മാ​​ണി എം​​പി നി​​ർ​​വ​​ഹി​​ക്കും. എ​​ട്ട് ഭൂ​​ര​​ഹി​​ത കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു സ്ഥ​​ലവും വീ​​ടും ന​​ൽ​​കു​​ന്ന പ​​ദ്ധ​​തി​​യാ​​ണ് അ​​ഷ്ട​​ഭ​​വ​​ന പ​​ദ്ധ​​തി. 

അ​​ഷ്ട​​ഭ​​വ​​ന​​ങ്ങ​​ളു​​ടെ താ​​ക്കോ​​ൽ​​ദാ​​നം തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, കേ​​ന്ദ്ര​​ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ൻ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജ് കു​​ര്യ​​ൻ, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, റോ​​ഷി അ​​ഗ​​സ്റ്റി​​ൻ എം​​എ​​ൽ​​എ, പാ​​ലാ രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി സി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, സ​​ഭാ​​താ​​രം ഡോ. ​​എ. ടി ​​ദേ​​വ​​സ്യ, സ​​ഭാ​​താ​​രം ജോ​​ണ്‍ ക​​ച്ചി​​റ​​മ​​റ്റം എ​​ന്നി​​വ​​ർ നിർവഹിക്കും. പ​​ദ്ധ​​തി പ്രാ​​യോ​​ജ​​ക​​രാ​​യ വി​​വി​​ധ ഭ​​ക്ത​​സം​​ഘ​​ട​​ന​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ താ​​ക്കോ​​ൽ ഏ​​റ്റു​​വാ​​ങ്ങും. സീ​​നി​​യ​​ർ അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി ഫാ. ​​കു​​ര്യാ​​ക്കോ​​സ് വെ​​ള്ള​​ച്ചാ​​ലി​​ൽ ന​​ന്ദി പ്ര​​കാ​​ശി​​പ്പി​​ക്കും. സ്നേ​​ഹ​​വി​​രു​​ന്നോ​​ടെ സ​​മാ​​പി​​ക്കും.

ഇ​​ന്നു മ​​രി​​യ​​ൻ ക​​ണ്‍​വ​​ൻ​​ഷ​​നി​​ൽ ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ ക​​ണ്ട​​നാ​​ട് ഭ​​ദ്രാ​​സ​​ന മെ​​ത്രാ​​പ്പോ​​ലീ​​ത്ത തോ​​മ​​സ് മാ​​ർ അ​​ത്ത​​നേ​​ഷ്യ​​സ് സ​​മാ​​പ​​ന​​സ​​ന്ദേ​​ശം ന​​ൽ​​കും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ള്ളി​​യോ​​ഗം സെ​​ക്ര​​ട്ട​​റി ബെ​​ന്നി കോ​​ച്ചേ​​രി, കു​​ടും​​ബ​​കൂ​​ട്ടാ​​യ്മ ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ഷാ​​ജി മ​​ങ്കു​​ഴി​​ക്ക​​രി, കോ​​ർ ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ളാ​​യ ബെ​​ന്നി കൊ​​ച്ചു​​കി​​ഴ​​ക്കേ​​ടം, ജി​​മ്മി പാ​​ല​​യ്ക്ക​​ൽ, ടാ​​ൻ​​സ​​ണ്‍ പൈ​​നാ​​പ്പി​​ള്ളി​​ൽ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.