കു​റ​വി​ല​ങ്ങാ​ട് ഒ​രു​ങ്ങി, ച​രി​ത്ര​നി​മി​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ

Spread the love

14 നൂ​​റ്റാ​​ണ്ടു​​കാ​​ലം അ​​വി​​ഭ​​ക്ത ക്രൈ​​സ്ത​​വ​​സ​​ഭ​​യ്ക്കു നേ​​തൃ​​ത്വം ന​​ൽ​​കി​​യ അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ന്മാ​​ർ​​ക്കു ജ​​ന്മം ന​​ൽ​​കി​​യ മ​​ണ്ണി​​ൽ സ​​ഭൈ​​ക്യ​​ത്തി​​ന്‍റെ കാ​​ഹ​​ളം മു​​ഴ​​ക്കി നാ​​ളെ ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മം ന​​ട​​ക്കും. ജ​​ന്മ​​വും ക​​ർ​​മ​​വും വി​​ശ്വാ​​സ​​പാ​​ര​​ന്പ​​ര്യ​​വും വ​​ഴി കു​​റ​​വി​​ല​​ങ്ങാ​​ടി​​നോ​​ട് ഇ​​ഴ​​ചേ​​ർ​​ന്നി​​രി​​ക്കു​​ന്ന പ​​തി​​നാ​​റാ​​യി​​ര​​ത്തോ​​ളം പ്ര​​തി​​നി​​ധി​​ക​​ളാ​​ണ് സ​​ഭാ​​ത​​ല​​ന്മാ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ഒ​​ത്തു​​ചേ​​രു​​ന്ന​​ത്.
സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ​​ത​​ല​​വ​​ൻ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ്‍് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന സ​​മ്മേ​​ള​​നം ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​ന് ആ​​രം​​ഭി​​ക്കും. 1.30 ന് ​​ഡോ​​ക്കു​​മെ​​ന്‍റ​​റി​​യും വി​​വി​​ധ ക​​ലാ​​രൂ​​പ​​ങ്ങ​​ളും ആ​​രം​​ഭി​​ക്കും. പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സീ​​റോ മ​​ല​​ങ്ക​​ര സ​​ഭാ​​ത​​ല​​വ​​ൻ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. മാ​​ർ​​ത്തോ​​മ്മാ, ക​​ൽ​​ദാ​​യ സു​​റി​​യാ​​നി, ക്നാ​​നാ​​യ സു​​റി​​യാ​​നി, മ​​ല​​ബാ​​ർ സ്വ​​ത​​ന്ത്ര സു​​റി​​യാ​​നി സ​​ഭ​​ക​​ളു​​ടെ ത​​ല​​വ​​ന്മാ​​രും യാ​​ക്കോ​​ബാ​​യ സ​​ഭ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ ട്ര​​സ്റ്റി​​യും ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​നും അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. 
മു​​ത്തി​​യ​​മ്മ ഫെ​​ലോ​​ഷി​​പ്പ്, ന​​സ്രാ​​ണി അം​​ഗ​​ത്വ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം, ദേ​​വ​​മാ​​താ കോ​​ള​​ജ് സ്വാ​​ശ്ര​​യ​​വി​​ഭാ​​ഗം കെ​​ട്ടി​​ട​​ത്തി​​ന്‍റെ നാ​​മ​​ക​​ര​​ണം, ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ സ്മാ​​ര​​ക അ​​ഷ്ട ഭ​​വ​​ന​​പ​​ദ്ധ​​തി​​യു​​ടെ വീ​​ടു​​ക​​ളു​​ടെ താ​​ക്കോ​​ൽ​​ദാ​​നം, മെ​​മ​​ന്‍റോ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം എ​​ന്നി​​വ​​യും ന​​ട​​ക്കും.
മു​​ൻ​​കൂ​​ട്ടി ര​​ജി​​സ്റ്റ​​ർ ചെ​​യ്ത സ്ലി​​പ്പു​​മാ​​യി എ​​ത്തു​​ന്ന​​വ​​ർ​​ക്കു മാ​​ത്ര​​മാ​​യി​​രി​​ക്കും സം​​ഗ​​മ​​ത്തി​​ൽ പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ക്കു​​ന്ന​​തെ​​ന്ന് ആ​​ർ​​ച്ച് പ്രീ​​സ്റ്റ് റ​​വ. ഡോ. ​​ജോ​​സ​​ഫ് ത​​ട​​ത്തി​​ലും ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ ഫാ. ​​തോ​​മ​​സ് കു​​റ്റി​​ക്കാ​​ട്ടും അ​​റി​​യി​​ച്ചു.