ത​ടി​യി​ൽ തീ​ർ​ത്ത മു​ദ്ര ന​ൽ​കി വ​യ​ലാ ഇ​ട​വ​ക​യു​ടെ ആ​ശം​സ

Spread the love

ഇ​ട​വ​ക​യു​ടെ ച​രി​ത്ര​വും വി​ശ്വാ​സ​പാ​ര​ന്പ​ര്യ​വും ആ​ത്മീ​യ സ​ന്പ​ന്ന​ത​യും ചേ​രു​വ​ക​ളാ​ക്കി​യ ഇ​ട​വ​ക​മു​ദ്ര​യ്ക്ക് ത​ടി​യി​ൽ പ്ര​തിഛാ​യ ഉ​ണ്ടാ​ക്കി വ​യ​ലാ ഇ​ട​വ​ക​യു​ടെ ആ​ശം​സ​യും ആ​ദ​ര​വും. വ​യ​ലാ സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക​യാ​ണ് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന് ആ​ശം​സ​ക​ൾ അ​റി​യി​ക്കാ​ൻ കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യു​ടെ ഔ​ദ്യോ​ഗി​ക​മു​ദ്ര ത​ടി​യി​ൽ കൊ​ത്തി​യെ​ടു​ത്ത് സ​മ്മാ​നി​ച്ച​ത്. 
വ​യ​ലാ ഇ​ട​വ​കാം​ഗ​മാ​യ തോ​മ​സ് വെ​ള്ളാ​ര​ത്തു​ങ്ക​ല്‍ ത​ടി​യി​ല്‍ കൈ​കൊ​ണ്ട് കൊ​ത്തി​യ മു​ദ്ര വി​കാ​രി ഫാ. ​ജോ​സ് ത​റ​പ്പേ​ല്‍ ആ​ര്‍​ച്ച്പ്രീ​സ്റ്റ് റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ലി​ന് സ​മ്മാ​നി​ച്ചു. വ​യ​ലാ ഇ​ട​വ​ക അ​സി വി​കാ​രി ഫാ. ​ജോ​സ​ഫ് അ​മ്മ​ന​ത്തു​കു​ന്നേ​ല്‍, യോ​ഗ​പ്ര​തി​നി​ധി​ക​ള്‍, സ​ണ്‍​ഡേ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രും എ​ത്തി​യി​രു​ന്നു.

https://www.facebook.com/477743072323802/posts/2287191654712259/