കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ മാതാവിന്റെ സ്വര്ഗ്ഗാരോപണതിരുനാളും കല്ലിട്ടതിരുനാളും ആഘോഷിച്ചു.റവ.ഫാ. ജോസഫ് മണിയങ്ങാട്ട്
ആഘോഷമായ തിരുനാൾ കുർബാനയർപ്പിച്ചു സന്ദേശം നൽകി. കുരിശിൻ തൊട്ടി ചുറ്റി തിരുനാള്‍ പ്രദക്ഷിണം നടന്നു.സമാപനാശിർവാദത്തെ തുടർന്ന് നേർച്ചവിതരണം നടന്നു.ഇടവകയിലെ സന്തോം സോണിന്റെ നേതൃത്വത്തിലാണ് തിരുനാള്‍ ആഘോഷിച്ചത് .