മഡോണാ ഹോസ്റ്റലിലെ നവീകരിച്ച ചാപ്പൽ വെഞ്ചരിച്ചു

Spread the love

ദേവമാതാ കോളേജിലെ മഡോണാ ഹോസ്റ്റലിലെ നവീകരിച്ച ചാപ്പൽ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ആശീർവദിച്ചു . ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ, സീ​നി​യ​ർ അ​സി.​ വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, അ​സി.​വി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ.​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, സ്പെ​ഷ്യ​ൽ ക​ണ്‍​ഫെ​സ​ർ ഫാ. ​ജോ​ർ​ജ് നി​ര​വ​ത്ത്, അ​സി.​പ്ര​ഫ. ഫാ. ​മാ​ത്യു എ​ണ്ണ​യ്ക്കാ​പ്പി​ള്ളി​ൽ, പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​സി. പ്ര​ഫ​സ​ർ​മാ​രാ​യ ഫാ. ​കു​ര്യാ​ക്കോ​സ് കാ​പ്പി​ലി​പ​റ​ന്പി​ൽ, ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ട്മേ​ട​യി​ൽ എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി.

https://www.facebook.com/media/set/?set=a.2442445662520190&type=3