വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ നാ​ളെ

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ നാ​ളെ (23-11-2019 ഞായറാഴ്ച) ആ​ഘോ​ഷി​ക്കും. ഇ​ട​വ​ക​യി​ലെ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം. നാ​ളെ 4.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കെ​സി​എ​സ്എ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് വേ​ല​ങ്ങാ​ട്ടു​ശേ​രി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 6.30ന് ​ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം. ഏ​ഴി​ന് നേ​ർ​ച്ച​വി​ത​ര​ണം. തു​ട​ർ​ന്ന് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ പ്ര​ച്ഛ​ന്ന​വേ​ഷ മ​ത്സ​രം, ബൈ​ബി​ൾ ടാ​ബ്ലോ എ​ന്നി​വ ന​ട​ക്കും.

വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യ്ക്ക് കു​ട്ടി​ക​ളോ​ടു​ണ്ടാ​യി​രു​ന്ന പ്ര​ത്യേ​ക സ്നേ​ഹം ക​ണ​ക്കി​ലെ​ടു​ത്ത് പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​ടു​പ്പ് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും തി​രു​നാ​ൾ​ദി​ന​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സഹ​വി​കാ​രി​യും സോ​ണ്‍ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, സോ​ണ്‍ ലീ​ഡ​ർ ബി​ബി​ൻ വെ​ട്ടി​യാ​നി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.