പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ൽ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ

Spread the love

പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ൽ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ 18,19 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 18 ന് 4.45 ​ന് ആ​ർ​ച്ച്പ്രീസ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റും. അ​ഞ്ചി​ന് കാ​ളി​കാ​വ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​ജ​യിം​സ് വെട്ടുക​ല്ലേ​ൽ തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 6.30 ന് ​കു​ര്യം ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് പു​ഴു​ക്കു​നേ​ർ​ച്ച.
19 നു ​രാ​വി​ലെ 6.30 നു ​കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യം സീ​നി​യ​ർ അ​സി.​വി​കാ​രി ഫാ.​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.