കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാള്‍; ജനപ്രതിനിധി, ഉദ്യോഗസ്ഥ യോഗം നടത്തി

Spread the love

മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത് മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ മൂ​ന്നു​നോ​ന്പ് തി​രു​നാ​ൾ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​ർ​ന്നു. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നി​ർ​ദേശ പ്ര​കാ​രം പാ​ലാ ആ​ർ​ഡി​ഒ പ്ര​ദീ​പ് കു​മാ​ർ വി​ളി​ച്ചു​ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​വും ന​ട​പ​ടി​ക​ളും വി​ല​യി​രു​ത്തി.
ടൗ​ണി​ലെ ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലേ​ക്കാ​യി അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക സ​മി​തി വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ എം​എ​ൽ​എ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ട് നി​ർ​ദേ​ശി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ കം​ഫ​ർ​ട്ട്സ്റ്റേ​ഷ​നു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും നി​ർ​ദേശം ന​ൽ​കി. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ ഇ​തി​ന്‍റെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ കെ​എ​സ്ടി​പി​യോ​ട് എം​എ​ൽ​എ നി​ർ​ദേശി​ച്ചു. കു​റ​വി​ല​ങ്ങാ​ട് ബൈ​പാസ് ബ​ഹി​ഷ്ക​രി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഇ​ത് ഗൗ​ര​വ​മാ​യി ഗ​ത​ഗാ​ത ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ ച​ർ​ച്ച​ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു.
തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ കു​റ​വി​ല​ങ്ങാ​ട് ഉ​ത്സ​വ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കും. മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ക്കും. പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യും.
തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​പ്പി​ക്കാ​ൻ ന​ട​പി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ട്രാ​ൻ​സ്ഫോ​മ​ർ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പ​ണ​മ​ട​യ്ക്കു​മെ​ന്ന് കെ​എ​സ്ടി​പി അ​റി​യി​ച്ചു. ഇ​തോ​ടെ ഇ​വി​ടെ ഓ​ട​യ്ക്ക് മൂ​ടി​യി​ടാ​നാ​കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ കോ​ട്ട​യം, പാ​ലാ, വൈ​ക്കം, കൂ​ത്താ​ട്ടു​കു​ളം ഡി​പ്പോ​ക​ളി​ൽ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തും. ക​പ്പ​ൽ പ്ര​ദ​ക്ഷി​ണ ദി​ന​മാ​യ ഫെ​ബ്രു​വ​രി നാ​ലി​ന് ക​ട​പ്പൂ​ർ​ക്ക് പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സ് ന​ട​ത്തും. പ​ള്ളി​ക്ക​വ​ല​യി​ൽ പ്ര​ത്യേ​ക ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ സ്ഥാ​പി​ക്കും. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സേ​വ​നം മൂ​ന്ന് ദി​ന​ങ്ങ​ളി​ലും ല​ഭ്യ​മാ​ക്കും. പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക ടീം ​സേ​വ​നം ന​ൽ​കും. പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂം ​കാ​മ​റാ നി​രീ​ക്ഷ​ണ​ത്തോ​ടെ തു​റ​ക്കും.
ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ, സീ​നി​യ​ർ അ​സി. വി​കാ​രി കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, അ​സി.​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പ​ള്ളി​ൽ, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, മീ​ന​ച്ചി​ൽ ത​ഹ​സി​ൽ​ദാ​ർ ഗീ​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി, ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ലാ ദി​വാ​ക​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ടി. ​കീ​പ്പു​റം, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ആ​ൻ​സി ജോ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ൻ​സ​മ്മ സാ​ബു, ബി​നോ​യ് പി. ​ചെ​റി​യാ​ൻ, ലി​സി തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലി​ല്ലി മാ​ത്യു, ബി​ജു പാ​തി​രി​മ​ല, കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് എ​സ്എ​ച്ച്ഒ ആ​ർ. കു​മാ​ർ, എ​സ്ഐ. ദീ​പു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി റെ​ജി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​ബി മാ​ണി, ജോ​ർ​ജ് ജി. ​ചെ​ന്നേ​ലി, മി​നി​മോ​ൾ ജോ​ർ​ജ്, സോ​ഫി സ​ജി, ആ​ലീ​സ് തോ​മ​സ്, ത്രേ​സ്യാ​മ്മ ജോ​ർ​ജ്, കൈ​ക്കാ​ര​ന്മാ​ർ, യോ​ഗ​പ്ര​തി​നി​ധി​ക,ൾ ​പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ജോ ആ​ളോ​ത്ത്, ക​ണ്‍​വീ​ന​ർ ഷൈ​ജു പാ​വു​ത്തി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.