കൈ​ക​ഴു​കാൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ സൗ​ക​ര്യ​വു​മാ​യി എ​സ്എം​വൈ​എം

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ എ​സ്എം​വൈ​എം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണം ന​ട​ത്തി. ദേ​വാ​ല​യ​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കെ​ല്ലാം ഉ​പ​യോ​ഗി​ക്കാ​നാ​യി കൈ​ക​ഴു​കാ​ൻ മു​ന്പു​ണ്ടാ​യി​രു​ന്ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക് പു​റ​മേ​യാ​ണ് എ​സ്എം​വൈ​എം ക്ര​മീ​ക​ര​ണം ന​ട​ത്തി​ട്ടു​ള്ള​ത്. സൗ​ജ​ന്യ​മാ​യി സാ​നി​റ്റൈ​സ​റും ഹാ​ൻ​ഡ് വാ​ഷും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് വ​ഞ്ചി​പ്പു​ര, അ​സി.​വി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് കൊ​ച്ചോ​ട​യ്ക്ക​ൽ, ഫാ. ​മാ​ത്യു പാ​ല​യ്ക്കാ​ട്ടു​കു​ന്നേ​ൽ, പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ തെ​ക്കേ​പ്പാ​ട്ട​ത്തേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.