കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ എട്ടുനോമ്പ് തിരുനാളിനും പരിശുദ്ധ കന്യകാമാതാവിന്റെ ജനനത്തിരുനാളിനുള്ള ഒരുക്കമായി ആണ്ടുതോറും മരിയൻ കൺവെഷൻ നടത്തപ്പെടുന്നുണ്ടല്ലോ. ഈ വർഷത്തെ മരിയൻ കണ്വൻഷൻ ഈ മാസം 28 (വെള്ളി) മുതൽ 31 (തിങ്കൾ) വരെ തീയതികളിൽ നടക്കും.
എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുർബാന.
തുടർന്ന് 6 മണി മുതൽ 8 മണി വരെ റവ. ഫാ. ആന്റണി തച്ചേത്തുകുടി വി.സി. നയിക്കുന്ന മരിയൻ കൺവെൻഷൻ.
കുറവിലങ്ങാട് പള്ളിയുടെ ഫേസ്ബുക്ക്, യൂട്യൂബ് ചാനൽ, വെബ്സൈറ്റ് എന്നിവയിലൂടെ കൺവെൻഷൻ തത്സമയ സംപ്രേക്ഷണം ചെയ്യും.
Facebook : https://www.facebook.com/KuravilangadChurch
YouTube : https://www.youtube.com/KuravilangadchurchTV
Website : http://kuravilangadpally.com/