അ​ഞ്ച് ഒ​ന്നാം റാ​ങ്ക​ട​ക്കം 24 റാ​ങ്കു​ക​ൾ കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ന്

Spread the love

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ പ​രീ​ക്ഷ​ക​ളി​ൽ അ​ഞ്ച് ഒ​ന്നാം റാ​ങ്കു​ക​ള​ട​ക്കം ദേ​വ​മാ​താ കോ​ള​ജ് ഇ​ക്കു​റി നേ​ടി​യ​ത് 24 റാ​ങ്കു​ക​ൾ. ബി​എ ഇ​ക്ക​ണോ​മി​ക്സ്, ബി​എ ട്രി​പ്പി​ൾ മെ​യി​ൻ, ബി​എ​സ്‌​സി ബോ​ട്ട​ണി, ബി​എ​സ്‌​സി സു​വോ​ള​ജി, ബി​കോം കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ഒ​ന്നാം റാ​ങ്ക്. ബോ​ട്ട​ണി​യി​ലും ഫി​സി​ക്സി​ലും ര​ണ്ടാം റാ​ങ്കു​ക​ളും ദേ​വ​മാ​താ​യ്ക്കാ​ണ്.
ബി​എ ഇ​ക്ക​ണോ​മി​ക്സി​ൽ കോ​ള​ജി​ലെ പി. ​അ​ഞ്ജു രാ​ജ്, ബി​എ ട്രി​പ്പി​ൾ മെ​യി​നി​ൽ എം.​എ. പാ​ർ​വ​തി, ബി​എ​സ്‌​സി ബോ​ട്ട​ണി​യി​ൽ ശാ​ന്തി​നി പ്ര​ദീ​പ്, ബി​എ​സ്‌​സി സു​വോ​ള​ജി​യി​ൽ കെ. ​ഫെ​യ്ബ ജി​ജി​മോ​ൻ, ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നി​ൽ സ്നേ​ഹ ജോ​യി എ​ന്നി​വ​രാ​ണ് ഒ​ന്നാം റാ​ങ്ക് നേ​ടി​യ​ത്. ബി​എ​സ്‌​സി ബോ​ട്ട​ണി​യി​ൽ വി​ദ്യ വേ​ണു​ഗോ​പാ​ലും ബി​എ​സ്‌​സി ഫി​സി​ക്സി​ൽ അ​ഞ്ജ​ലി തോ​മ​സും ര​ണ്ടാം റാ​ങ്ക് നേ​ടി.
ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നി​ൽ എ​സ്. ന​യ​ന മൂ​ന്നാം റാ​ങ്കും ബി. ​അ​നു​പ​മ നാ​ലാം റാ​ങ്കും നേ​ടി. അ​ലീ​ന ത​ങ്ക​ച്ച​നും ജി​ബി മാ​ത്യു​വും അ​ഞ്ചാം റാ​ങ്കു​കാ​രാ​ണ്. മെ​ർ​ലി​ൻ ഡാ​ലി ഷാ​ജി ആ​റാം റാ​ങ്കും ജി​സ്ന ടി. ​ബെ​ന്നി എ​ട്ടാം റാ​ങ്കും നേ​ടി. ബി​എ ട്രി​പ്പി​ൾ മെ​യി​ൻ മൂ​ന്നാം റാ​ങ്ക് ദേ​വ​മാ​താ​യി​ലെ എ​യ്ഞ്ച​ൽ മ​രി​യ ഡൊ​മി​നി​ക്ക് നേ​ടി. ബി​എ ട്രി​പ്പി​ൾ മെ​യി​നി​ൽ അ​ന്ന സാ​ജു അ​ഞ്ചാം റാ​ങ്കും അ​നു​പ്രി​യ ബാ​ബു എ​ട്ടാം റാ​ങ്കും നേ​ടി.
ബി​എ​സ്‌‌​സി സു​വോ​ള​ജി​യി​ൽ ആ​തി​ര രാ​ജീ​വ് ആ​റാം റാ​ങ്ക് നേ​ടി. ബി​എ​സ്‌​സി കെ​മി​സ്ട്രി​യി​ൽ അ​ൻ​സു എ​ലി​സ​ബ​ത്ത് ത​ങ്ക​ച്ച​ൻ അ​ഞ്ചാം റാ​ങ്കും ബി​എ​സ്‌​സി ഫി​സി​ക്സി​ൽ ശി​ല്പ ബേ​ബി ഏ​ഴാം റാ​ങ്കും നേ​ടി. ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സി​ൽ ഏ​ഴാം റാ​ങ്കി​ന് എ​സ്. ശ്രീ​ല​ക്ഷ്മി​യും എ​ട്ടാം റാ​ങ്കി​ന് ആ​ർ. ദ​ർ​ശ​ന​യും ഒ​ൻ​പ​താം റാ​ങ്കി​ന് അ​ശ്വ​തി രാ​മ​ച​ന്ദ്ര​നും അ​ർ​ഹ​രാ​യി. സ്വാ​ശ്ര​യ​വി​ഭാ​ഗ​ത്തി​ലു​ള്ള ബി​കോം മോ​ഡ​ൽ വ​ണ്‍ കോ-​ഓ​പ​റേ​ഷ​നി​ലെ ആ​റാം റാ​ങ്ക് പി.​കെ. അ​ൻ​സു​മോ​ളും ബി​എ മ​ല​യാ​ള​ത്തി​ൽ ട്രീ​സ ജോ​ജി​ൻ പ​ത്താം റാ​ങ്കും നേ​ടി. റാ​ങ്കു​ക​ൾ​ക്കൊ​പ്പം വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ എ ​പ്ല​സ് നേ​ടി.
റാ​ങ്ക് ജേ​താ​ക്ക​ളെ​യും വി​ജ​യി​ക​ളെ​യും കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡി​നോ​യി മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ, ബ​ർ​സാ​ർ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക​ർ, പി​ടി​എ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.