മരിയൻ കൺവെൻഷൻ 28 മുതൽ ആരംഭിക്കും

Spread the love

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ എട്ടുനോമ്പ് തിരുനാളിനും പ​രി​ശു​ദ്ധ കന്യകാമാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​മാ​യി ആണ്ടുതോറും മരിയൻ കൺവെഷൻ നടത്തപ്പെടുന്നുണ്ടല്ലോ. ഈ വർഷത്തെ മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ ഈ മാസം 28 (വെള്ളി) മുതൽ 31 (തിങ്കൾ) വരെ തീയതികളിൽ ന​ട​ക്കും.

എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുർബാന.
തുടർന്ന് 6 മണി മുതൽ 8 മണി വരെ റവ. ഫാ. ആന്റണി തച്ചേത്തുകുടി വി.സി. നയിക്കുന്ന മരിയൻ കൺവെൻഷൻ.

കുറവിലങ്ങാട് പള്ളിയുടെ ഫേസ്ബുക്ക്, യൂട്യൂബ് ചാനൽ, വെബ്സൈറ്റ് എന്നിവയിലൂടെ കൺവെൻഷൻ തത്സമയ സംപ്രേക്ഷണം ചെയ്യും.

Facebook : https://www.facebook.com/KuravilangadChurch
YouTube : https://www.youtube.com/KuravilangadchurchTV
Website : http://kuravilangadpally.com/