ദേവമാതാ കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

Spread the love
കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ സാ​മ്പ​ത്തി​ക​ശാ​സ്ത്ര​ വി​ഭാ​ഗ​ത്തി​ൽ അ​നു​വ​ദി​ച്ച പു​തു​ത​ല​മു​റ എ​യ്ഡ​ഡ് കോ​ഴ്സാ​യ എം​എ ഇ​ക്ക​ണോ​മെ​ട്രി​ക്സ് കോ​ഴ്സി​ലേ​ക്ക് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്.
ഇ​ക്ക​ണോ​മി​സ്ട്രി​ക്സ്, സ്റ്റാ​റ്റി​ക്സ് ഫോ​ർ ഇ​ക്ക​ണോ​മി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ് ഫോ​ർ ഇ​ക്ക​ണോ​മി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. നെ​റ്റ് പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്കു മു​ൻ​ഗ​ണ​ന.
താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 15 നു ​മുമ്പ് കോ​ള​ജ് ഓ​ഫീ​സി​ൽ അപേക്ഷ ന​ൽ​കു​ക​യോ guestlecturerdmck@gmail.com എ​ന്ന ഇ ​മെ​യി​ലി​ൽ അ​യ്ക്കു​ക​യോ ചെ​യ്യ​ണം.
അ​പേ​ക്ഷ​ക​ർ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കോ​ട്ട​യം മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ പാ​ന​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രാ​യി​രി​ക്ക​ണം.ഫോ​ൺ: 9447143659
                                                                   .