മികച്ച എസ് എം വൈ എം യൂണിറ്റ് നാലാം തവണയും കുറവിലങ്ങാട്

Spread the love
പാ​ലാ രൂ​പ​ത​യി​ലെ മി​ക​ച്ച എ​സ്എം​വൈ​എം യൂ​ണി​റ്റുകൾക്കുള്ള അം​ഗീ​കാ​രം വീ​ണ്ടും കുറവിലങ്ങാട് യൂണിറ്റുകൾക്ക്….
രൂപ​യി​ലെ മി​ക​ച്ച എ​സ്എം​വൈ​എം യൂണിറ്റുകൾ കു​റ​വി​ല​ങ്ങാട്ടെ എ, ​ബി യൂ​ണി​റ്റു​കളായി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നാ​ലാം ത​വ​ണ​യാ​ണ് കു​റ​വി​ല​ങ്ങാ​ടി​ന്റെ ഒ​ന്നാം​സ്ഥാ​നം.
പ്ര​ശ​സ്തി​പ​ത്ര​വും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി.
വി​വി​ധ ത​ല​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് യൂ​ണി​റ്റു​ക​ളെ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്.
സി’ ​വി​ഭാ​ഗ​ത്തി​ലു​ള്ള ഇ​ട​വ​ക​ക​ളു​ടെ ഗ​ണ​ത്തി​ലാ​ണ് കു​റ​വി​ല​ങ്ങാ​ടി​നു​ള്ള അം​ഗീ​കാ​രം.
കൂടാതെ എസ് എം വൈ എം പാലാ രൂപത ദൽക്കാ ഓൺലൈൻ കലോത്സവത്തിൽ എസ് എം വൈ എം കുറവിലങ്ങാട് ബി യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി