കു​റ​വി​ല​ങ്ങാ​ടി​ന്‍റെ “മാ​ർ​ഗം’ മാ​തൃ​ക​യാ​കു​ന്നു

Spread the love

നി​​ങ്ങ​​ൾ​​ക്ക് ആ​​ഗ്ര​​ഹി​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ ജോ​​ലി നേ​​ട​​ണോ? വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ ആ​​വ​​ശ്യ​​മി​​ല്ലേ? ഇ​​ഡ​​ബ്ല്യു​​എ​​സ് അ​​ട​​ക്ക​​മു​​ള്ള സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ നേ​​ടി​​യെ​​ടു​​ക്കേ​​ണ്ടേ? എ​​ന്നി​​ങ്ങ​​നെ ഒ​​ട്ടേ​​റെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് ഉ​​ത്ത​​ര​​വും വ​​ഴി​​യു​​മൊ​​രു​​ക്കു​​ന്ന കൂ​​ട്ടാ​​യ്മ ശ്ര​​ദ്ധ​​നേ​​ടു​​ന്നു.
കു​​റ​​വി​​ല​​ങ്ങാ​​ട്ടാ​​ണ് വേ​​റി​​ട്ട സേ​​വ​​ന​​മേ​​ഖ​​ല​​യൊ​​രു​​ക്കി മു​​തി​​ർ​​ന്ന​​വ​​രു​​ടെ​​യും യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ​​യും കൂ​​ട്ടാ​​യ്മ​​യി​​ൽ പു​​ത്ത​​ൻ മു​​ന്നേ​​റ്റം ന​​ട​​ക്കു​​ന്ന​​ത്. മ​​ർ​​ത്ത്മ​​റി​​യം അ​​ക്കാ​​ദ​​മി ഓ​​ഫ് റി​​ക്രൂ​​ട്ട്മെ​​ന്‍റ് ഗൈ​​ഡ​​ൻ​​സ് ആ​​ന്‍​ഡ് മോ​​ട്ടി​​വേ​​ഷ​​ൻ (മാ​​ർ​​ഗം) എ​​ന്ന പേ​​രി​​ലാ​​ണ് കൂ​​ട്ടാ​​യ്മ. കു​​റ​​വി​​ല​​ങ്ങാ​​ട് ഇ​​ട​​വ​​ക​​യും ദേ​​വ​​മാ​​താ കോ​​ള​​ജും എ​​സ്എം​​വൈ​​എം യൂ​​ണി​​റ്റും ചേ​​ർ​​ന്നാ​​ണ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്.
പ്രീ ​​മെ​​ട്രി​​ക്, പോ​​സ്റ്റ് മെ​​ട്രി​​ക് സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ൻ സം​​സ്ഥാ​​ന​​മാ​​കെ ഈ ​​മു​​ന്നേ​​റ്റം സ​​ഹാ​​യ​​മേ​​കി. മാ​​ർ​​ഗ​​ത്തി​​ന്‍റെ നി​​ർ​​ദേ​​ശ​​ത്തി​​ലൂ​​ടെ നേ​​ടി​​യെ​​ടു​​ത്ത ഇ​​ഡ​​ബ്ല്യു​​എ​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ഒ​​ട്ടേ​​റെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ൽ നേ​​ട്ട​​മാ​​യി.
കു​​ട്ടി​​ക​​ൾ​​ക്ക് കം​​പ്യൂ​​ട്ട​​ർ ലാ​​ബ് സൗ​​ക​​ര്യം സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കി എം​​പ്ലോ​​യ്മെ​​ന്‍റ് എ​​ക്സ്ചേ​​ഞ്ചി​​ലും പി​​എ​​സ്‌​​സി, എ​​സ്എ​​സ്‌​​സി എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള ഏ​​ജ​​ൻ​​സി​​ക​​ളി​​ലും ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന പ്ര​​വ​​ർ​​ത്ത​​നം തു​​ട​​രു​​ന്നു​​ണ്ട്. ആ​​ർ​​മി റി​​ക്രൂ​​ട്ട്മെ​​ന്‍റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഇ​​പ്പോ​​ഴ​​ത്തെ ബാ​​ച്ചി​​ന്‍റെ കാ​​യി​​ക പ​​രി​​ശീ​​ല​​നം ഉ​​ട​​ൻ പൂ​​ർ​​ത്തീ​​ക​​രി​​ക്കും. എം​​പ്ലോ​​യ്മെ​​ന്‍റ് എ​​ക്സ്ചേ​​ഞ്ചു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ളും പ​​രി​​ശീ​​ല​​ന​​പ​​രി​​പാ​​ടി​​ക​​ളും പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന അ​​ടു​​ത്ത​​ഘ​​ട്ടം ഉ​​ട​​ൻ ആ​​രം​​ഭി​​ക്കും. സ്വ​​യം​​തൊ​​ഴി​​ൽ സം​​രം​​ഭ​​ങ്ങ​​ളു​​ടെ സാ​​ധ്യ​​ത​​ക​​ളും പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തും.
വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗ​​ത്ത് ഒ​​ന്നേ​​കാ​​ൽ നൂ​​റ്റാ​​ണ്ടാ​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​പ​​രി​​ച​​യ​​വും എ​​ൽ​​കെ​​ജി മു​​ത​​ൽ ഗ​​വേ​​ഷ​​ണം വ​​രെ​​യു​​ള്ള പ​​ഠ​​ന​​സൗ​​ക​​ര്യ​​ങ്ങ​​ളും സ​​മ്മാ​​നി​​ക്കു​​ന്ന കു​​റ​​വി​​ല​​ങ്ങാ​​ട് പു​​ത്ത​​ൻ സം​​രം​​ഭ​​ത്തി​​ലൂ​​ടെ വ​​ലി​​യ​​മു​​ന്നേ​​റ്റ​​ത്തി​​നു​​ള്ള പ​​രി​​ശ്ര​​മ​​ത്തി​​ലാ​​ണ്.