കുറവിലങ്ങാട് ദേവമാതാ കോളേജിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഹിന്ദി, സംസ്കൃതം, ഇക്കണോമെട്രിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ പ്രതീക്ഷിത ഒഴിവുകളുണ്ട്. നെറ്റും പി എച്ച് ഡി യും ഉള്ളവർക്ക് മുൻഗണന.
താൽപ്പര്യമുള്ളവർ ഏപ്രിൽ 24 ന് വൈകുന്നേരം നാലുമണിക്കകം കോളേജ് ഓഫീസിൽ നേരിട്ട് അപേക്ഷ നൽകണം.
അപേക്ഷകർ കോട്ടയം കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്.