കോവിഡ് കാലത്ത് സഹായവുമായി എസ്.എം.വൈ.എം. കുറവിലങ്ങാട് യൂണിറ്റ്

Spread the love

കോവിഡ് മഹാമാരിയും ലോക്ഡൗണുംമൂലമുള്ള ക്ലേശങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി എസ് എം വൈ എം കുറവിലങ്ങാട് യൂണിറ്റ് വിവിധ കർമ്മപദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നു
വാക്സിനേഷനുവേണ്ടി രജിസ്റ്റർ ചെയ്തു കൊടുക്കുന്നു.
വാക്സിനേഷൻ എടുക്കാൻ വാഹനസൗകര്യം ഏർപ്പാടാക്കിക്കൊടുക്കുന്നു.
കടകളിൽനിന്നും സാധനങ്ങൾ വാങ്ങി വീട്ടിൽ എത്തിച്ചുകൊടുക്കുന്നു.
മരുന്നുകൾ വാങ്ങി വീട്ടിൽ എത്തിച്ചുകൊടുക്കുന്നു.
മൊബൈൽ ഫോൺ റീചാർജ് ചെയ്തു നൽകുന്നു.

രാവിലെ 9.00 മണിമുതൽ വൈകുന്നേരം 5.00 മണിവരെ എല്ലാ സേവനങ്ങളും ലഭ്യമാണ്<<<
ഫോൺ:
റിന്റോ : 81569 54738
ജെറിൻ: 80891 12955
ബോണി: 70255 57474
ജോയൽ: 94971 35830
ജസ്റ്റിൻ: 98463 30227
ടെലി-കൗൺസിലിങ്ങ് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഉണ്ടായിരിക്കും. താഴെ തന്നിട്ടുള്ള ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.
ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ: 94955 10027
ഫാ. തോമസ് മലയിൽപുത്തൻപുരയിൽ: 94475 17077
ഫാ. ജോസഫ് അമ്പാട്ട്: 85471 94562
ഫാ. മാത്യു പാലക്കാട്ടുകുന്നേൽ: 85471 94565
ഫാ. തോമസ് കൊച്ചോടയ്ക്കൽ: 95443 64773