ദേവമാതാ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപക ഒഴിവ്
കുറവിലങ്ങാട് ദേവമാതാ കോളേജ് ഇംഗ്ലിഷ് ട്രിപ്പിൾ മെയിൻ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
കുറവിലങ്ങാട് ദേവമാതാ കോളേജ് ഇംഗ്ലിഷ് ട്രിപ്പിൾ മെയിൻ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
2019 ആഗസ്റ്റ് 25 മുതൽ 29 വരെ നടക്കുന്ന കുറവിലങ്ങാട് മരിയൻ കൺവെൻഷന്റെ നോട്ടീസ് പുറത്തിറക്കി. നോട്ടീസ് വായിക്കുവാൻ ക്ലിക്ക് ചെയ്യുക shorturl.at/LOY19
2019 സെപ്റ്റംബർ 1ന് നടക്കുന്ന കുറവിലങ്ങാട് നസ്രാണി സംഗമത്തിന്റെ ഇംഗ്ലീഷ് നോട്ടീസ് പുറത്തിറക്കി. നോട്ടീസ് വായിക്കുവാൻ ക്ലിക്ക് ചെയ്യുക shorturl.at/ryzJV
കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ 2019 സെപ്റ്റംബർ 1 മുതൽ 8 വരെ നടക്കുന്ന എട്ടു നോമ്പ് തിരുനാളിന്റെ നോട്ടീസ് പുറത്തിറക്കി. നോട്ടീസ് വായിക്കുവാൻ ക്ലിക്ക് ചെയ്യുക http://shorturl.at/FHJN3
2019 സെപ്റ്റംബർ 1ന് നടക്കുന്ന കുറവിലങ്ങാട് നസ്രാണി സംഗമത്തിന്റെ നോട്ടീസ് പുറത്തിറക്കി. നോട്ടീസ് വായിക്കുവാൻ ക്ലിക്ക് ചെയ്യുക https://bit.ly/2MW9nke
കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാളും കല്ലിട്ടതിരുനാളും സാന്തോം സോണിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ആഘോഷിക്കുന്നു . ഏവർക്കും തിരുനാളിലേക്ക് സ്വാഗതം
ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കുറവിലങ്ങാട് ദേവമാതാ കോളജിൽ 150 വൃക്ഷത്തൈകൾ നടും. കോളജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വൃക്ഷത്തൈ നടീൽ ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് പ്ലാവ് ജയൻ നിർവഹിക്കും. തുടർന്ന് പ്രത്യേക ബോധവത്കരണ ക്ലാസും നടക്കും. പ്രിൻസിപ്പൽ ഡോ. ജോജോ കെ. ജോസഫ്,…
കുടുംബകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുറവിലങ്ങാട് ഇടവകയും പള്ളിയുമായി ബന്ധപ്പെടുത്തി ചരിത്രലേഖനമത്സരവും പാരമ്പര്യലേഖനമത്സരവും നടത്തുന്നു. നമ്മുടെ ഇടവകയുമായി ബന്ധപ്പെട്ട വാമൊഴി പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. സമ്മാനങ്ങളും മത്സര നിബന്ധനകളും ഉൾപ്പെടയുള്ള നോട്ടീസ് വായിക്കാൻ ക്ലിക്ക് ചെയ്യുക. https://drive.google.com/open?id=1Cctq05C6_VRpThzbiWayCJod_jTl9O-L
2019 സെപ്റ്റംബർ 1ന് നടക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് മുന്നോടിയായി പബ്ലിസിറ്റി കമ്മറ്റി എമ്മേ ദാലാഹാ സ്പെഷ്യൽ പതിപ്പ് പുറത്തിറക്കി. എമ്മേ ദാലാഹാ സ്പെഷ്യൽ പതിപ്പ് വായിക്കാൻ ക്ലിക്ക് ചെയ്യുക.https://bit.ly/2YV6yGH
കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് ഇനി 100 ദിനങ്ങൾ….. ഏവർക്കും കുറവിലങ്ങാട് മുത്തിയമ്മയുടെ പുണ്യ ഭൂമിയിലേക്ക് സ്വാഗതം……