മ​ദ്യ​വി​മോ​ച​ന യാ​ത്ര​യ്ക്ക് ഇ​ന്ന് കു​റ​വി​ല​ങ്ങാ​ട്ട് സ്വീ​ക​ര​ണം

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ചെ​യ​ർ​മാ​ൻ മാ​ർ റെ​മി​ജി​യൂ​സ് ഇ​ഞ്ച​നാ​നി ന​യി​ക്കു​ന്ന ന​ൽ​കും. നവംബർ 15-നു തിരുവനന്തപുരത്തു കെ സി ബി സി അധ്യക്ഷൻ ആർച്ച്ബിഷപ് മാർ സൂസൈപാക്യം ഉദ്ഘാടനം നിർവഹിച്ചു ഡിസംബർ 2-നു കാസർകോട്ട് സമാപിക്കുന്ന മദ്യവിരുദ്ധ ബോധവൽക്കരണ ജാഥ ഇ​ന്ന് 4.30ന് കുറവിലങ്ങാട് ​പ​ള്ളി​ക്ക​വ​ല​യി​ൽ എത്തിച്ചേരും….

Read More

യു​വ​ജ​ന സ​മ്മേ​ള​നം അടുത്ത ശനിയാഴ്ച,

എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത പ്ര​ഥ​മ യു​വ​ജ​ന സ​മ്മേ​ള​നം അടുത്ത ശനിയാഴ്ച, – 16-ാം നൂ​റ്റാണ്ടിൽ ഭാരതസഭയുടെ ​പ്രഥമ നസ്രാണി മെത്രാനായിരുന്ന പറമ്പിൽ ചാണ്ടി മെത്രാന്റെ കത്തീഡ്രൽ ദേവാലയമായിരുന്ന കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യിൽ ന​ട​ക്കും. 1973 ൽ ​രൂ​പീ​കൃ​ത​മാ​യ യു​വ​ശ​ക്തി​യും തു​ട​ർ​ന്ന് സി​വൈ​എം, കെ​സി​വൈ​എം എ​ന്നീ പേ​രു​ക​ളി​ൽ…

Read More

എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത പ്ര​ഥ​മ യു​വ​ജ​ന സ​മ്മേ​ള​നം ഈ മാസം 14 ന്

എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത പ്ര​ഥ​മ യു​വ​ജ​ന സ​മ്മേ​ള​നം ഈ മാസം 14 ന് ശനിയാഴ്ച ​കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യിൽ ന​ട​ക്കും. 1973 ൽ ​രൂ​പീ​കൃ​ത​മാ​യ യു​വ​ശ​ക്തി​യും തു​ട​ർ​ന്ന് സി​വൈ​എം, കെ​സി​വൈ​എം എ​ന്നീ പേ​രു​ക​ളി​ൽ പ്രവർത്തിച്ച യുവജനങ്ങളുടെ സംഘടന, എ​സ്എം​വൈ​എം എ​ന്ന് പേ​രു സ്വീകരിച്ചതിനു ശേ​ഷ​മു​ള്ള ആ​ദ്യ…

Read More

വാ​ഹ​ന​സ​മ​ര്‍​പ്പ​ണ​ദി​ന​മാ​യി ആ​ച​രി​ക്കും

കു​റ​വി​ല​ങ്ങാ​ട് മ​ര്‍​ത്ത്മ​റി​യം ഫൊ​റോ​ന പള്ളിയിൽ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ അഞ്ചാംദി​ന​മാ​യ ഇ​ന്ന് വാ​ഹ​ന​സ​മ​ര്‍​പ്പ​ണ​ദി​ന​മാ​യി ആ​ച​രി​ക്കും. എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ നാലാംദിനമായിരുന്ന ഇന്നലെ പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി. ഇന്നലെ സം​ഘ​ട​നാ​ദി​നാ​ച​ര​ണം ആചരിച്ചു. ഇ​ട​വ​ക​യി​ലെ മു​ഴു​വ​ന്‍ സം​ഘ​ട​ന​ക​ളും ത​ങ്ങ​ളു​ടെ സം​ഘ​ശ​ക്തി വി​ളി​ച്ച​റി​യി​ച്ച് മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ല്‍ സം​ഗ​മി​ച്ചു. സം​ഘ​ട​നാം​ഗ​ങ്ങ​ള്‍…

Read More

ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ 21 റൂ​ട്ടു​ക​ളി​ൽ പ്ര​ത്യേ​ക ബ​സ് സൗ​ക​ര്യം

കു​റ​വി​ല​ങ്ങാ​ട് അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം ക​ണ്‍​വ​ൻ​ഷ​നു​ശേ​ഷ​മു​ള്ള യാ​ത്ര​യ്ക്കു ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ 21 റൂ​ട്ടു​ക​ളി​ൽ പ്ര​ത്യേ​ക ബ​സ് സൗ​ക​ര്യം ഒ​രു​ക്കി. 1. തോ​ട്ടു​വ-​കാ​ഞ്ഞി​ര​ത്താ​നം-​കു​റു​പ്പ​ന്ത​റ-​മാ​ൻ​വെ​ട്ടം 2. തോ​ട്ടു​വ-​കാ​പ്പു​ന്ത​ല-​മു​ട്ടു​ചി​റ-​ക​ടു​ത്തു​രു​ത്തി-​വൈ​ക്കം 3. കോ​ഴാ-​മ​ര​ങ്ങാ​ട്ടു​പി​ള്ളി-​പാ​ലാ 4. കു​ര്യ​നാ​ട്-​മോ​നി​പ്പ​ള്ളി-​ഇ​ല​ഞ്ഞി 5. കു​ര്യ​നാ​ട്-​ഉ​ഴ​വൂ​ർ-​വെ​ളി​യ​ന്നൂ​ർ-​രാ​മ​പു​രം 6. കോ​ഴാ-​മാ​ണി​കാ​വ്-​മു​ക്ക​വ​ല​ക്കു​ന്ന്-​വ​ട്ട​ക്കു​ന്ന്-​ഞീ​ഴൂ​ർ 8. കോ​ഴാ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള-​മ​ണ​മ-​കാ​ളാ​മ്പു​ലി 9. മു​വാ​ങ്ക​ൽ-​കു​ടു​ക്ക​മ​റ്റം-​ചാ​യം​മാ​വ്-​കാ​ട്ടാ​മ്പാ​ക്ക്-​ക​ടു​ത്തു​രു​ത്തി…

Read More

പകലോമറ്റം തറവാട് പള്ളിയിൽ മാർ തോമാശ്ലീഹായുടെ തിരുനാൾ

പകലോമറ്റം തറവാട് പള്ളിയിൽ മാർ തോമാശ്ലീഹായുടെ തിരുനാൾ ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകുന്നേരം 4.45 ന് കുറവിലങ്ങാട് മർത്തമറിയം ഫൊറോന പള്ളി വികാരി റവ.ഡോ. ജോസഫ് തടത്തിൽ തിരുനാൾ കൊടിയേറ്റും. 5.00 ന് ആഘോഷമായ തിരുനാൾ കുർബാന. ഇലഞ്ഞി ഫൊറോന സഹവികാരി ഫാ. ജോസഫ് കീരാംതടത്തിൽ…

Read More