ചരിത്രപ്രസിദ്ധമായ ക​​പ്പ​​ൽ പ്ര​​ദ​​ക്ഷി​​ണം നാളെ

കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്‌കോപ്പൽ പിൽഗ്രിം സെന്റർ ആൻഡ്‌ ആർച്ച് ഡീക്കൻസ് പള്ളിയിൽ ചൊവ്വാഴ്ച ഒരുമണിക്കാണ് . 🐘🐘 പ​​ഴ​​യ നി​​യ​​മ​​ത്തി​​ലെ യോ​​നാ പ്ര​​വാ​​ച​​ക​​ന്‍റെ ക​​പ്പ​​ൽ യാ​​ത്ര​​യെ അ​​നു​​സ്മ​​രി​​ച്ചാ​​ണ് ക​​പ്പ​​ൽ പ്ര​​ദ​​ക്ഷി​​ണം. ക​​ട​​പ്പൂ​​ർ നി​​വാ​​സി​​ക​​ളാ​​ണ് ക​​പ്പ​​ൽ സം​​വ​​ഹി​​ക്കു​​ന്ന​​ത്. ത​​ല​​മു​​റ​​ക​​ളാ​​യി തു​​ട​​രു​​ന്ന അ​​വ​​കാ​​ശം ആ​​വ​​ർ​​ത്തി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​തി​​ലു​​ള്ള സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ്…

Read More

കുറവിലങ്ങാട് പള്ളിയിലെ മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച പള്ളിമേടയിൽ ചേർന്നു

കുറവിലങ്ങാട് പള്ളിയിലെ മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച പള്ളിമേടയിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചർച്ചകൾക്ക് മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ…

Read More

കു​റ​വി​ല​ങ്ങാ​ട്ട് എ​ത്തു​മ്പോ​ൾ സീ​നാ​യ് മ​ല ക​യ​റു​ന്ന അ​നു​ഭ​വ​മാ​ണെന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

പ​റ​ഞ്ഞു. എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത പ്രഥമ യു​വ​ജ​ന​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബിഷപ്. കു​റ​വി​ല​ങ്ങാ​ട്ടേ​ക്ക് എ​ല്ലാ​വ​രും തീ​ർ​ഥാ​ട​ക​രാ​യാ​ണ് എ​ത്തു​ന്ന​ത്… ടൂ​റി​സ്റ്റു​ക​ളെ തീ​ർ​ഥാ​ട​ക​രാ​ക്കു​ന്ന​ത് പ​രി​ശു​ദ്ധാ​ത്മാ​വാ​ണ്… സ​ഭ​യു​ടെ കേ​ന്ദ്ര​സ്ഥാ​നം പോ​ലെ​യാ​ണ് കുറവിലങ്ങാട്… യു​വ​ത്വം മാ​റ്റ​മി​ല്ലാ​ത്ത യാ​ഥാ​ർ​ഥ്യ​മാ​ണ്… യു​വാ​ക്ക​ൾ സ​ഭ​യു​ടെ ശ്വ​സ​നാ​വ​യ​വം പോ​ലെ​യാ​ണ്. രൂ​പ​ത​യു​ടെ ശ​ക്തി യു​വാ​ക്ക​ളാ​ണ് – മാ​ർ…

Read More

കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിക്ക് നവീകരണം വരുന്നു

ക്രൈസ്തവ സഭാ ചരിത്രത്തത്തോളംതന്നെ പഴക്കം ചെന്ന കുറവിലങ്ങാട് പള്ളി കൂടുതല്‍ സുന്ദരമാകും. പള്ളിയുടെ ചരിത്രവും പൗരാണികതയും വരും തലമുറയിലേക്ക് കൂടുതലായി പകര്‍ന്നു നല്‍കാന്‍ കഴിയുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 2017 ഒക്ടോബർ 11നു ബുധനാഴ്ച (നാളെ) തുടക്കമാകും. ലോകത്തിന്റെ നാനാഭാഗത്തുള്ള വിശ്വാസികളുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ദൈവാലയത്തിലെ ചരിത്രപ്രാധാന്യം കൂടുതല്‍…

Read More

ഓശാനാഞായറോടെ വിശുദ്ധവാരാചരണത്തിന് തുടക്കമാകും

കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പള്ളിയിൽ നാളെ ഓശാനാഞായറോടെ വിശുദ്ധവാരാചരണത്തിന് തുടക്കമാകും. നാളെ രാവിലെ 8.30ന് ഓശാനയുടെ തിരുക്കർമ്മങ്ങൾ സെഹിയോൻ ഊട്ടുശാലയിൽ ആരംഭിക്കും. ഓശാനഞായർ തിർക്കർമ്മങ്ങൾക്കു പിന്നാലെ, ഓശാനഞായറിന്റെ വിശുദ്ധിയിൽ പാരമ്പര്യത്തനിമ ആവർത്തിച് ഉച്ചയ്ക്ക് 12 മണിക്ക് കളത്തൂർ നിവാസികളുടെ തനിമയും ഒരുമയും വിളിച്ചോതുന്ന ചരിത്രപ്രസിദ്ധമായ തമുക്ക് നേർച്ച….

Read More