കുറവിലങ്ങാട് നസ്രാണി മഹാസംഗമം ഒരുക്കങ്ങള്‍ സജീവമായി, ഇനി 99 നാള്‍

കുറവിലങ്ങാട്: മാര്‍ത്തോമ്മാ പാരമ്പര്യം പേറുന്ന വിശ്വാസികളുടെ പ്രതിനിധികളായി പതിനയ്യായ്യിരം പേര്‍ പങ്കെടുക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങള്‍ സജീവമായി. ഇനിയുള്ള 99 ദിനരാത്രങ്ങള്‍ പ്രാര്‍ത്ഥനാനിര്‍ഭരമാക്കി അനുഗ്രഹം നേടാനുള്ള തീരുമാനത്തിലാണ് ഇടവക ജനവും മുത്തിയമ്മ ഭക്തരുമെന്ന് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ്…

Read More

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്ലോട്ട് ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ സമര്‍പ്പിച്ചു. https://www.facebook.com/KuravilangadChurchOfficial/posts/2124358480995578

Read More

പ്രാർത്ഥന പ്രകാശനം ചെയ്‌തു

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെയും മരിയൻ കൺവൻഷെൻന്റെയും വിജയത്തിനായുള്ള പ്രാർത്ഥന ആർച്ച് പ്രീസ്റ്റ് റവ.ഡോ . ജോസഫ് തടത്തിൽ സ്പെഷ്യൽ കൺഫെസർ റവ.ഫാ. ജോർജ് നിരവത്തിനു നൽകി പ്രകാശനം ചെയ്‌തു. https://www.facebook.com/KuravilangadChurchOfficial/posts/2124359820995444

Read More

നസ്രാണി മഹാസംഗമം സ്വാഗതസംഘം ഓഫീസും മീഡിയ റൂമും ഉദ് ഘാടനം ചെയ്‌തു

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വ​ലാ​യം സെ​പ്റ്റം​ബ​ർ 1 ​ന് ആ​തി​ഥ്യ​മ​രു​ളു​ന്ന ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ സ്വാഗതസംഘം ഓഫീസും മീഡിയ റൂമും ഉദ്ഘാടനം ചെയ്തു. ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ ഓ​ഫീ​സ് ആ​ശീ​ർ​വ​ദി​ച്ചു സ​മ​ർ​പ്പി​ച്ചു. സീ​നി​യ​ർ സഹവി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ,…

Read More

അഖില കേരളാ മെഗാ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ര്‍ ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത്മ​റി​യം അ​ര്‍​ക്ക​ദി​യാ​ക്കോ​ന്‍ തീർത്ഥാടന ദേ​വാ​ല​യം ആ​തി​ഥ്യ​മ​രു​ളു​ന്ന സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് കുറവിലങ്ങാട്ട് ന​ട​ക്കു​ന്ന ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ പ്രചരണാർത്ഥം ന​ട​ന്ന മെഗാക്വി​സി​ൽ നൂറിലധികം ടീമുകൾ മാറ്റുരച്ചു… മ​ർ​ത്ത്മ​റി​യം സ​ണ്‍​ഡേ സ്കൂ​ളും ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗും ചേ​ർ​ന്നാ​ണ് ക്വി​സ് സം​ഘ​ടി​പ്പി​ച്ച​ത്. അ​ഖി​ല​കേ​ര​ളാ മെ​ഗാ​ക്വി​സി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. 💰ച​മ്പ​ക്ക​ര…

Read More

അഷ്ടഭവനങ്ങളുടെ ശിലാസ്ഥാപനം മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു

കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ഇടവക ആതിഥ്യമരുളുന്ന നസ്രാണി മഹംസംഗമത്തോടനുബന്ധിച്ച് കുറവിലങ്ങാട് ഇടവക ഭൂരഹിതര്‍ക്ക് സമ്മാനിക്കുന്ന അഷ്ടഭവനങ്ങളുടെ ശിലാസ്ഥാപനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുന്നു.ഇടവകയില്‍ നടത്തുന്ന സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായ മുത്തിയമ്മ കാരുണ്യഭവന പദ്ധതികളോട് ചേര്‍ത്ത് അഷ്ട ഭവനങ്ങൾ നിർമ്മിക്കുന്നു….

Read More

അഷ്ടഭ​​വ​​ന​​ങ്ങ​​ളു​​ടെ ശി​​ലാ​​സ്ഥാ​​പ​​നം ഇ​​ന്നു ന​​ട​​ക്കും

കു​​റ​​വി​​ല​​ങ്ങാ​​ട്ട് സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​ന്, മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ഇ​​ട​​വ​​ക ആ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന ന​​സ്രാ​​ണി മ​​ഹം​​സം​​ഗ​​മ​​ത്തി​​ന്‍റെ സ്മരണാർത്ഥം ഭവന​​ര​​ഹി​​ത​​ർ​​ക്ക് സ​​മ്മാ​​നി​​ക്കു​​ന്ന അഷ്ടഭ​​വ​​ന​​ങ്ങ​​ളു​​ടെ ശി​​ലാ​​സ്ഥാ​​പ​​നം ഇ​​ന്നു ന​​ട​​ക്കും. ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന് പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് വീ​​ടു​​ക​​ളു​​ടെ ശി​​ലാ​​സ്ഥാ​​പ​​നം നി​​ർ​​വ​​ഹി​​ക്കും. ഇ​​ട​​വ​​ക​​യി​​ൽ ന​​ട​​ത്തു​​ന്ന സാ​​മൂ​​ഹി​​ക സേ​​വ​​ന…

Read More

അഖില കേരളാ മെഗാ ക്വിസ് – ഉറവ് 2019 മെയ് 19ന്

2019 സെപ്റ്റംബർ 1ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദൈവാലയം ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ പ്രഘോഷണാർഥം കുറവിലങ്ങാട് മർത്തമറിയം സൺഡേ സ്‌കൂൾ, ചെറുപുഷ്പ മിഷൻ ലീഗ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഒരുക്കുന്ന അഖില കേരളാ മെഗാ ക്വിസ് – ഉറവ് 2019 മെയ്…

Read More

പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ നസ്രാണി സംഗമത്തിന്

കുറവിലങ്ങാട് നസ്രാണി മഹാ സംഗമത്തിലേയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയെ ആർച്ച്‌പ്രീസ്റ്റ് റവ ഡോ ജോസഫ്‌ തടത്തിലിന്റെ നേതൃത്വതിലുള്ള സംഘം ക്ഷണിച്ചു https://www.facebook.com/KuravilangadChurchOfficial/posts/2109790002452426  

Read More

വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിച്ചു

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ പ്രചരണാർത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ https://www.facebook.com/KuravilangadChurchOfficial/posts/2105136509584442

Read More