കുറവിലങ്ങാട് മരിയൻ കണ്വൻഷൻ 25 മുതൽ
നസ്രാണി മഹാസംഗമത്തിനുള്ള ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായുള്ള മരിയൻ കണ്വൻഷൻ 25 മുതൽ 29 വരെ നടക്കും. ദേവമാതാ കോളജ് മൈതാനത്തെ സെന്റ് തോമസ് നഗറിൽ എല്ലാ ദിവസവും വൈകുന്നേരം 3.30 നുള്ള ജപമാലയോടെ ആരംഭിക്കും. നാലിന് വിശുദ്ധ കുർബാന തുടർന്ന് വചനവിരുന്ന്. പ്രശസ്ത വചന പ്രഘോഷകൻ ഫാ….