പുതിയ കുടുംബകൂട്ടായ്‌മ ഭാരവാഹികളുടെ പ്രഥമ സമ്മേളനം നടന്നു
കുറവിലങ്ങാട് ഇടവകയിലെ പുതിയ കുടുംബകൂട്ടായ്‌മ ഭാരവാഹികളുടെ പ്രഥമ സമ്മേളനം ഇന്ന് പാരീഷ് ഹാളിൽ നടന്നു https://www.facebook.com/KuravilangadChurchOfficial/posts/2116463938451699
കുറവിലങ്ങാട് ഇടവകയിലെ പുതിയ കുടുംബകൂട്ടായ്‌മ ഭാരവാഹികളുടെ പ്രഥമ സമ്മേളനം ഇന്ന് പാരീഷ് ഹാളിൽ നടന്നു https://www.facebook.com/KuravilangadChurchOfficial/posts/2116463938451699
കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ഇടവക ആതിഥ്യമരുളുന്ന നസ്രാണി മഹംസംഗമത്തോടനുബന്ധിച്ച് കുറവിലങ്ങാട് ഇടവക ഭൂരഹിതര്‍ക്ക് സമ്മാനിക്കുന്ന അഷ്ടഭവനങ്ങളുടെ ശിലാസ്ഥാപനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുന്നു.ഇടവകയില്‍ നടത്തുന്ന സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായ മുത്തിയമ്മ കാരുണ്യഭവന പദ്ധതികളോട് ചേര്‍ത്ത് അഷ്ട ഭവനങ്ങൾ നിർമ്മിക്കുന്നു….
കുറവിലങ്ങാട്ട് സെപ്റ്റംബർ ഒന്നിന്, മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ഇടവക ആതിഥ്യമരുളുന്ന നസ്രാണി മഹംസംഗമത്തിന്റെ സ്മരണാർത്ഥം ഭവനരഹിതർക്ക് സമ്മാനിക്കുന്ന അഷ്ടഭവനങ്ങളുടെ ശിലാസ്ഥാപനം ഇന്നു നടക്കും. ഇന്നു വൈകുന്നേരം നാലിന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വീടുകളുടെ ശിലാസ്ഥാപനം നിർവഹിക്കും. ഇടവകയിൽ നടത്തുന്ന സാമൂഹിക സേവന…
കുറവിലങ്ങാട് നസ്രാണി മഹാ സംഗമത്തിലേയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയെ ആർച്ച്‌പ്രീസ്റ്റ് റവ ഡോ ജോസഫ് തടത്തിലിന്റെ നേതൃത്വതിലുള്ള സംഘം ക്ഷണിച്ചു https://www.facebook.com/KuravilangadChurchOfficial/posts/2109790002452426
ചാന്ദാ രൂപതാദ്ധ്യക്ഷൻ മാർ. എഫ്രേം നരികുളം മുത്തിയമ്മയുടെ സന്നിധിയിൽ ഇന്ന് വിശുദ്ധ കുർബാന അർപ്പിച്ചു https://www.facebook.com/KuravilangadChurchOfficial/posts/2115037595261000
കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ പ്രചരണാർത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ https://www.facebook.com/KuravilangadChurchOfficial/posts/2105136509584442
കുറവിലങ്ങാട് മുത്തിയമ്മയുടെ രൂപം ബിജ്നോർ രൂപതയിലെ നാവാട ശാന്തി മാതാ ചർച്ച് യിലേക്ക് കൊണ്ടുപോയി https://www.facebook.com/KuravilangadChurchOfficial/posts/2105189979579095
കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂൾ ശതോത്തര രജതജൂബിലയുടെയും സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂൾ ശതാബ്ദിയുടെയും സ്മാരകമന്ദിരങ്ങളുടെ ശിലശിലാസ്ഥാപനം സ്കൂൾ മാനേജർ ആർച്ച്‌പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ നിർനിർവഹിക്കുന്നു. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയം സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ,…
SSLC പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിലെയും സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെയും എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും അവരെ പരിശീലിപ്പിച്ച അധ്യാപകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ …
കുറവിലങ്ങാടിനെ ആകെ ദുഃഖത്തിലാഴ്ത്തി 18 പേരുടെ ജീവനെടുത്ത കൊടൈക്കനാല്‍ ദുരന്തത്തിന് നാളെ 43 വർഷം തികയും. കുറവിലങ്ങാടിന്റെ പ്രിയപ്പെട്ടവരായിരുന്ന 18 പേരെ ബസപകടത്തിന്റെ രൂപത്തിലെത്തി മരണം തട്ടിയെടുത്തത് 1976 മെയ് 8 ന് ആയിരുന്നു. ഇവർക്കുവേണ്ടിയുള്ള പ്രത്യേക അനുസ്മരണം നാളെ (8 – 5 – 2019…