Latest News

ന​സ്ര​ത്തി​ലെ വീ​ട് ദൈ​വം വി​ള​ന്പി​യ​ത് ഭ​ക്ഷി​ച്ചു: ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ

ദൈ​വം വി​ള​ന്പി ന​ൽ​കി​യ​തെ​ല്ലാം സ​ന്തോ​ഷ​ത്തോ​ടെ ഭ​ക്ഷി​ച്ച​താ​ണ് ന​സ്ര​ത്തി​ലെ തി​രു​ക്കുടും​ബ​ത്തി​ന്‍റെ വി​ജ​യ​മെ​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ഫാ. ​ ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ. കു​റ​വി​ല​ങ്ങാ​ട് മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​നി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തോ​ട് ചേ​ർ​ന്നാ​ണ് ന​സ്ര​ത്തി​ലെ കു​ടും​ബം ജീ​വി​ച്ച​ത്. ദൈ​വ​ഹി​തം തി​രി​ച്ച​റി​യാ​നും അ​തി​നൊ​ത്ത് സ​ഞ്ച​രി​ക്കാ​നും ക​ഴിയ​ണം. ന​സ്ര​ത്തി​ലെ തി​രു​ക്കു​ടും​ബ​ത്തെ അ​നു​ക​രി​ക്കാ​ൻ ക​ഴി​യ​ണമെ​ന്നും…

Read More

കുറവിലങ്ങാട് മരിയന്‍ കണ്‍വന്‍ഷനിലേക്ക് ഭക്തസാഗരം ഒഴുകിയെത്തുന്നു

മരിയന്‍ കണ്‍വന്‍ഷന്‍ രണ്ട് ദിനം പിന്നിട്ടപ്പോള്‍ നാട് സാക്ഷ്യം വഹിച്ചത് ഭക്തസാഗരത്തെ. നാടിന്റെ സായാഹ്നങ്ങളില്‍ മുത്തിയമ്മയുടെ സന്നിധിയിലൊരുക്കിയ സെന്റ് തോമസ് നഗറിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തുകയായിരുന്നു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോസഫ് മുണ്ടകത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. മാണി…

Read More

സെ​ന്‍റ് മേ​രീ​സ് ബോ​യി​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ രാ​മ​പു​ര​ത്തു​വാ​ര്യ​രു​ടെ നാ​ട്ടി​ൽ

സെ​ന്‍റ് മേ​രീ​സ് ബോ​യി​സ് ഹൈ​സ്കൂ​ളി​ലെ കു​ട്ടി​ക​ൾ രാ​മ​പു​ര​ത്തു​വാ​ര്യ​രു​ടെ നാ​ടാ​യ രാ​മ​പു​ര​ത്തേ​ക്ക് പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. എ​ട്ടാം ക്ലാ​സി​ലെ കേ​ര​ള പാ​ഠാ​വ​ലി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കു​ചേ​ല​വൃ​ത്തം വ​ഞ്ചി​പ്പാ​ട്ടി​ലെ സാ​ന്ദ്ര​സൗ​ഹൃ​ദം എ​ന്ന പാ​ഠ​ഭാ​ഗ​ത്തി​ന്‍റെ സ​ത്ത നേ​രി​ട്ടു മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി​രു​ന്നു യാ​ത്ര. വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​നി​ട​യി​ൽ കാ​ലാ​കാ​ല​ങ്ങ​ളാ​യി തു​ഴ​ക്കാ​ർ ആ​വേ​ശ​പൂ​ർ​വം താ​ള​മി​ട്ടു പാ​ടു​ന്ന​ത് കു​ചേ​ല​വൃ​ത്തം വ​ഞ്ചി​പ്പാ​ട്ടി​ലെ വ​രി​ക​ളാ​ണ്. കോ​ട്ട​യം…

Read More

കു​റ​വി​ല​ങ്ങാ​ട് ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് ആ​ദ്യ​ദി​നം വി​ശ്വാ​സി​പ്ര​വാ​ഹം

സ​ഭ​യു​ടെ പ്ര​ബോ​ധ​ന​ങ്ങ​ളെ തി​രി​ച്ച​റി​യ​ണം: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​ഭ​യു​ടെ പ്ര​ബോ​ധ​ന​ങ്ങ​ളെ തി​രി​ച്ച​റി​യ​ണ​മെ​ന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. കു​റ​വി​ല​ങ്ങാ​ട് മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​ദ്യ​ദി​നം ആ​യി​ര​ങ്ങ​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. പെ​യ്തി​റ​ങ്ങി​യ പ്ര​കൃ​തി​യെ അ​നു​ഗ്ര​ഹ​മാ​യി ഏ​റ്റു​വാ​ങ്ങി​യാ​ണ് വി​ശ്വാ​സി​ക​ൾ എ​ത്തി​യ​ത്. ന​സ്രാ​ണി…

Read More

കു​റ​വി​ല​ങ്ങാ​ട് മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി

ആ​​യി​​ര​​ങ്ങ​​ൾ​​ക്ക് മാ​​തൃ​​ഭ​​ക്തി​​യു​​ടെ വ​​ച​​സു​​ക​​ൾ സ​​മ്മാ​​നി​​ച്ച് കു​​റ​​വി​​ല​​ങ്ങാ​​ട് മ​​രി​​യ​​ൻ ക​​ണ്‍​വ​​ൻ​​ഷ​​ന് തു​​ട​​ക്ക​​മാ​​യി. മാ​​തൃ​​ഭ​​ക്തി പ്ര​​തി​​സ​​ന്ധി​​ക​​ളി​​ൽ ക​​രു​​ത്താ​​ണെ​​ന്ന് ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത യാ​​ക്കോ​​ബാ​​യ സ​​ഭ സി​​ന​​ഡ് സെ​​ക്ര​​ട്ട​​റി​​യും കോ​​ട്ട​​യം ഭ​​ദ്രാ​​സ​​നം മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​മാ​​യ തോ​​മ​​സ് മാ​​ർ തി​​മോ​​ത്തി​​യോ​​സ് പ​​റ​​ഞ്ഞു. കാ​​ല​​ഘ​​ട്ട​​ത്തി​​ലെ പ്ര​​തി​​സ​​ന്ധി​​ക​​ളെ ക്രൈ​​സ്ത​​വ ധാ​​ർ​​മി​​ക​​ത​​യി​​ൽ നി​​ന്ന് നേ​​രി​​ട​​ണ​​മെ​​ന്നും മെ​​ത്രാ​​പ്പോ​​ലീ​​ത്ത പ​​റ​​ഞ്ഞു. ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ​​ത്തി​​ന്…

Read More

അനുഗ്രഹമായി പ്രകൃതി പെയ്തിറങ്ങി അനേകായിരങ്ങള്‍ കുറവിലങ്ങാട്ടേയ്ക്ക്

പെയ്തിറങ്ങിയ പ്രകൃതിയെ അനുഗ്രഹമായി ഏറ്റുവാങ്ങി അനേകായിരങ്ങള്‍ മരിയന്‍ കണ്‍വന്‍ഷനിലേക്ക്. കണ്‍വന്‍ഷന്റെ ആദ്യദിനം ആയിരങ്ങളാണ് മുത്തിയമ്മയുടെ മണ്ണിലേക്ക് ഒഴുകിയെത്തിയത്. കണ്‍വന്‍ഷന്‍ പന്തല്‍ നിറഞ്ഞുകവിഞ്ഞ ആയിരങ്ങളാണ് ആദ്യദിനം വചനാമൃതം നുകര്‍ന്നത്. യാക്കോബായ സഭ സിനഡ് സെക്രട്ടറി കോട്ടയം ഭദ്രാസനം മെത്രാപ്പോലീത്തയുമായ തോമസ് മാര്‍ തിമോത്തിയോസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിലെ…

Read More

കുറവിലങ്ങാട് നസ്രാണി സംഗമ വിജയത്തിനായി പ്രാർത്ഥനയുമായി സൺഡേ സ്‌കൂൾ കുട്ടികൾ

കുറവിലങ്ങാട് ആഥിത്യമരുളുന്ന നസ്രാണി മഹാസംഗമത്തിന്റെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനയുമായി സൺഡേ സ്‌കൂൾ കുട്ടികൾ . കുട്ടികളുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആരാധന നടത്തപ്പെട്ടു.ആർച്ച്പ്രീസ്റ്റ് റവ.ഡോ . ജോസഫ് തടത്തിൽ, സൺഡേ സ്‌കൂൾ ഡയറക്ടർ ഫാ. തോമസ് കുറ്റിക്കാട്ട് , ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ എന്നിവർ സന്ദേശം നൽകി.

Read More

കു​റ​വി​ല​ങ്ങാ​ട് വ​ച​ന​വി​രു​ന്നി​ന് ഇ​ന്ന് തു​ട​ക്കം

മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യം ആ​തി​ഥ്യ​മ​രു​ളു​ന്ന മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ന് ഇ​ന്ന് തു​ട​ക്കം. മാ​സ​ങ്ങ​ളാ​യി ന​ട​ത്തു​ന്ന ആ​ത്മീ​യ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​യി​ര​ങ്ങ​ൾ ക​ണ്ണി​ക​ളാ​യ ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം ന​ട​ന്നു. ക​ണ്‍​വ​ൻ​ഷ​ന്‍റെ ത​ലേ​ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ​യാ​ണ് ആ​യി​ര​ങ്ങ​ൾ പ​ങ്കു​ചേ​ർ​ന്ന ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യ​ത്. കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ തി​രു​സ്വ​രൂ​പം സം​വ​ഹി​ച്ച പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച്…

Read More

കൺവെൻഷൻ വിജയത്തിനായി ജപമാല പ്രദക്ഷിണം

നാളെ മുതൽ നടക്കുന്ന മരിയൻ കൺവെൻഷന്റെ വിജയത്തിനായി ഇന്ന് കൺവെൻഷൻ പന്തലിൽ കൂടി ജപമാല പ്രദക്ഷിണം നടത്തി. വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുർബാനയ്ക്കും കുറവിലങ്ങാട് മുത്തിയമ്മയുടെ നോവേനക്കും ശേഷമാണ് ജപമാല പ്രദക്ഷിണം കൺവെൻഷൻ പന്തലിലൂടെ നടന്നത്.

Read More

ന​സ്രാ​ണി സം​ഗ​മ​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി അ​രു​വി​ത്തു​റ​യി​ൽ​നി​ന്നു വി​ശ്വാ​സി​സം​ഘം

സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ന​ട​ക്കു​ന്ന കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന് ആ​ശം​സ​ക​ളും പ്രാ​ർ​ഥ​ന​ക​ളു​മാ​യി അ​രു​വി​ത്തു​റ​യി​ൽ​നി​ന്ന് വി​ശ്വാ​സി​സം​ഘം കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ സ​ന്നി​ധി​യി​ലെ​ത്തി. വൈ​ദി​ക​രും കൈ​ക്കാ​ര​ന്മാ​രും യോ​ഗ​പ്ര​തി​നി​ധി​ക​ളു​മ​ട​ങ്ങു​ന്ന മു​പ്പ​തോ​ളം പേ​രു​ടെ സം​ഘ​മാ​ണ് എ​ത്തി​യ​ത്. അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ്…

Read More