ജോ​സ​ഫ് നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം ഇ​ന്ന് ന​ട​ക്കും

Spread the love

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ്സ് ക​പ്പേ​ള​യി​ൽ വ​ണ​ക്ക​മാ​സാ​ച​ര​ണ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ജോ​സ​ഫ് നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം ഇ​ന്ന് ന​ട​ക്കും.

ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​ജോ​സ​ഫ് നാ​മ​ധാ​രി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും. കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ജോ​സ​ഫ് നാ​മ​ധാ​രി​ക​ൾ​ക്ക് ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണ​വും സ്നേ​ഹ​വി​രു​ന്നും.

4.30ന് ​ദേ​വ​മാ​താ കോ​ള​ജ് അ​സി.​പ്ര​ഫ. ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു സന്ദേശം നൽകും. തുടർന്ന് വ​ണ​ക്ക​മാ​സ പ്രാ​ർ​ത്ഥ​ന​യും സയൻസിറ്റി ജം​ഗ്ഷ​നി​ലേ​ക്ക് പ്ര​ദ​ക്ഷി​ണവും.