മാ​ർ യൗ​സേ​പ്പി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും 19ന്

Spread the love

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ൽ മാ​ർ യൗ​സേ​പ്പി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും 19ന് ഞായറാഴ്ച ​ന​ട​ക്കും. ഞായറാഴ്ച രാവിലെ 10 ​ന് പാ​ലാ രൂ​പ​ത ചാ​ൻ​സി​ല​ർ റ​വ.​ഡോ. ജോ​സ് കാക്കല്ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. ഉച്ചക്ക് 12ന് കു​റ​വി​ല​ങ്ങാ​ട് ​മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന വികാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ ഊ​ട്ടു​നേ​ർ​ച്ച ആ​ശീ​ർ​വ​ദി​ക്കും.

ക​പ്പേ​ള​യി​ൽ മാർച്ചു ഒന്നുമുതൽ 31 വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന വ​ണ​ക്ക​മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും ല​ദീ​ഞ്ഞും നൊ​വേ​ന​യും വ​ണ​ക്ക​മാ​സ പ്രാർത്ഥനയും നടന്നുവരികയാണ്.

പ്ര​ശ​സ്ത പാ​ച​ക വി​ദ​ഗ്ധ​ൻ പ​ഴ​യി​ടം മോ​ഹ​ൻ നമ്പൂ​തി​രി​യാ​ണ് ഊ​ട്ടു​നേ​ർ​ച്ച​യൊ​രു​ക്കു​ന്ന​ത്. വിശ്വാസിക​ളു​ടെ സൗ​ക​ര്യാ​ർ​ഥം ഊ​ട്ടു​നേ​ർ​ച്ച​യും നേ​ർ​ച്ച​പ്പാ​യ​സ​വും പാ​ഴ്സ​ലാ​യും ന​ൽ​കു​ന്നു​ണ്ട്.