ഷനുജ സജിയെ അനുമോദിച്ചു

കുറവിലങ്ങാട് സ്വദേശിനി ഷനുജ സജി പ്രതിഫലേഛ കൂടാതെ, മാധ്യമശ്രദ്ധയിൽപ്പെടാതെ വൃക്ക ദാനം ചെയ്ത് കാരുണ്യ പ്രവർത്തി ചെയ്തു. KCYM കുറവിലങ്ങാട് മേഖലയുടെ ആഭിമുഖ്യത്തിൽ അഡ്വ.മോൻസ് ജോസഫ് MLA പൊന്നാട അണിയിച്ചു . അനുമോദനച്ചടങ്ങിൽ ചടങ്ങിൽ പ്രസിഡന്റ് ബിബിൻ ബെന്നി ചാമക്കാല അധ്യക്ഷത വഹിച്ചു. മര്‍ത്ത മറിയം ഫൊറോനാ…

Read More

ഫുൾ എ പ്ലസ് നേടിയ ഫുൾ എ പ്ലസ് നേടിയ

K.C.Y.M. കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുറവിലങ്ങാട് സെയിന്റ് മേരീസ് ബോയിസ് ഹൈസ്കൂൾ, സെയിന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ,സെയിന്റ് മേരീസ് ഹയർ സെക്കൻണ്ടറി സ്കൂളുകളിലെ ഫുൾ എ പ്ലസ് നേടിയ. യൂണിറ്റ് പ്രസിഡൻറ് ടാൻസൺ പൈനാപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു…

Read More

കു​റ​വി​ല​ങ്ങാടിനെ ഭക്തിസാന്ദ്രമാക്കി പതിനായിരങ്ങൾ പങ്കെടുത്ത്‌, ഇ​ട​വ​ക ദിനം ആഘോഷിച്ചു.. 

ഇ​ട​വ​ക​യു​ടെ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യി​ൽ സോ​ൺ ത​ല ക്ര​മീ​ക​ര​ണം വ​ന്ന​തി​നു ശേ​ഷ​മു​ള്ള വി​പു​ല​മാ​യ ഇ​ട​വ​ക​ദി​ന​മെ​ന്ന ആ​ഗ്ര​ഹം മാ​തൃ​ഭ​ക്തി​യാ​ൽ തി​ള​ങ്ങു​ക​യും ചെ​യ്തു. ഇ​ട​വ​ക​യി​ലെ നാ​ലു സോ​ണു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ത്തി​യ​മ്മ​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത പേ​പ്പ​ൽ പ​താ​ക​യു​മാ​യാ​ണ് ഇ​ട​വ​ക​ജ​നം റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​ട​വ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ ഉ​യ​ർ​ത്തി​യ പ​താ​ക​ക​ളാ​ണ് റാ​ലി​യി​ൽ സം​വ​ഹി​ച്ച​ത്….

Read More

ഇടവകദിനാഘോഷത്തിന് തുടക്കം കുറിച്ച് ഇന്നലെ ഇടവക ദേവാലയത്തിലും, മുവായിരത്തിഒരുന്നൂറോളം വരുന്ന ഇടവകയിലെ ഭവനങ്ങളിലും പതാക ഉയർത്തി

കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയിൽ മെയ് 7നു നടക്കുന്ന ഇടവകദിനാഘോഷത്തിന് തുടക്കം കുറിച്ച് ഇന്നലെ ഇടവക ദേവാലയത്തിലും, മുവായിരത്തിഒരുന്നൂറോളം വരുന്ന ഇടവകയിലെ ഭവനങ്ങളിലും പതാക ഉയർത്തി. ദേവാലയത്തിൽ വികാരി റവ.ഡോ. ജോസഫ് തടത്തിൽ പതാക ഉയർത്തിയതിന് പിന്നാലെ ഇടവകയിലെ മുഴുവൻ കുടുംബങ്ങളിലേക്കുമുള്ള പതാകകൾ വിതരണം ചെയ്തു. ഇടവകയിലെ…

Read More