ഫുൾ എ പ്ലസ് നേടിയ ഫുൾ എ പ്ലസ് നേടിയ

Spread the love

K.C.Y.M. കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുറവിലങ്ങാട് സെയിന്റ് മേരീസ് ബോയിസ് ഹൈസ്കൂൾ, സെയിന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ,സെയിന്റ് മേരീസ് ഹയർ സെക്കൻണ്ടറി സ്കൂളുകളിലെ ഫുൾ എ പ്ലസ് നേടിയ. യൂണിറ്റ് പ്രസിഡൻറ് ടാൻസൺ പൈനാപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു . രൂപതാ പാസ്റ്ററൽ കൗൺസിൽ മെമ്പർകൂടിയായ ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈജു പാവുത്തിയേൽ സമ്മാനവിതരണം നടത്തി. യൂണിറ്റ് ഡയറക്ടർ ഫാ.മാത്യൂ വെങ്ങാലൂർ, അഞ്ജു മണിമല, സൈജോ സ്കറിയ, അലൻ മാളിയേക്കൽ, സാന്ദ്രാ ജോ എന്നിവർ പ്രസംഗിച്ചു.