ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ 21 റൂ​ട്ടു​ക​ളി​ൽ പ്ര​ത്യേ​ക ബ​സ് സൗ​ക​ര്യം

Spread the love

കു​റ​വി​ല​ങ്ങാ​ട് അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം ക​ണ്‍​വ​ൻ​ഷ​നു​ശേ​ഷ​മു​ള്ള യാ​ത്ര​യ്ക്കു ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ 21 റൂ​ട്ടു​ക​ളി​ൽ പ്ര​ത്യേ​ക ബ​സ് സൗ​ക​ര്യം ഒ​രു​ക്കി.

1. തോ​ട്ടു​വ-​കാ​ഞ്ഞി​ര​ത്താ​നം-​കു​റു​പ്പ​ന്ത​റ-​മാ​ൻ​വെ​ട്ടം
2. തോ​ട്ടു​വ-​കാ​പ്പു​ന്ത​ല-​മു​ട്ടു​ചി​റ-​ക​ടു​ത്തു​രു​ത്തി-​വൈ​ക്കം
3. കോ​ഴാ-​മ​ര​ങ്ങാ​ട്ടു​പി​ള്ളി-​പാ​ലാ
4. കു​ര്യ​നാ​ട്-​മോ​നി​പ്പ​ള്ളി-​ഇ​ല​ഞ്ഞി
5. കു​ര്യ​നാ​ട്-​ഉ​ഴ​വൂ​ർ-​വെ​ളി​യ​ന്നൂ​ർ-​രാ​മ​പു​രം
6. കോ​ഴാ-​മാ​ണി​കാ​വ്-​മു​ക്ക​വ​ല​ക്കു​ന്ന്-​വ​ട്ട​ക്കു​ന്ന്-​ഞീ​ഴൂ​ർ
8. കോ​ഴാ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള-​മ​ണ​മ-​കാ​ളാ​മ്പു​ലി
9. മു​വാ​ങ്ക​ൽ-​കു​ടു​ക്ക​മ​റ്റം-​ചാ​യം​മാ​വ്-​കാ​ട്ടാ​മ്പാ​ക്ക്-​ക​ടു​ത്തു​രു​ത്തി
10. മു​ട്ടു​ങ്ക​ൽ-​അ​ശോ​കാ തി​യേ​റ്റ​ർ-​മു​ക്ക​വ​ല​ക്കു​ന്ന്-വ​ട്ട​ക്കു​ന്ന്-​വാ​ക്കാ​ട്-​ചേ​രു​ന്ത​ടം-​കു​ര്യ​നാ​ട്
11. കു​ര്യം-​ക​ണി​യോ​ടി-​പാ​പ്പ​ച്ചി​പ്പീ​ടി​ക-​കൊ​ണ്ടൂ​ക്കാ​ലാ-തൂ​വാ​നീ​സ-കോ​ത​നെ​ല്ലൂ​ർ
12. പാ​റ്റാ​നി തി​യേ​റ്റ​ർ-​പ​ട്ട​റു​മ​ഠം-​പ​ള്ളി​യ​മ്പ്-​ന​സ്ര​ത്ത്ഹി​ൽ-​സ്ലീ​വാ​പു​രം-​ഓ​മ​ല്ലൂ​ർ-​കു​റു​പ്പ​ന്ത​റ
13. വെമ്പള്ളി-​കാ​ണ​ക്കാ​രി-​ഏ​റ്റു​മാ​നൂ​ർ-​അ​തി​ര​മ്പു​ഴ
14. നെ​ച്ചി​മ​റ്റം-​മ​ട​യ​കു​ന്ന്-​ഇ​ല​യ്ക്കാ​ട്-​ലേ​ബ​ർ ഇ​ന്ത്യ-​ക​ട​പ്ലാ​മ​റ്റം
15. മു​ണ്ട​ൻ​വ​ര​മ്പ്-​ഇ​ല​യ്ക്കാ​ട് കാ​ക്കി​നി​ക്കാ​ട് ക്ഷേ​ത്രം
16. കു​ര്യ​നാ​ട് പു​ല്ലു​വ​ട്ടം-​വെ​ള്ളാ​ന-കു​റി​ച്ചി​ത്താ​നം
17. വെമ്പള്ളി-​പ​ട്ടി​ത്താ​നം-​ഏ​റ്റു​മാ​നൂ​ർ
18. കു​ര്യം-​മ​ട​യ​കു​ന്ന്-​വ​യ​ലാ-​കൂ​ട​ല്ലൂ​ർ-​ക​ട​പ്പൂ​ർ
19. ന​സ്ര​ത്ത്ഹി​ൽ-​ക​ട​പ്പൂ​ര്-​കാ​ണ​ക്കാ​രി
20. നാ​ടു​കു​ന്ന്-​മ​ര​ങ്ങാ​ട്ടു​പി​ള്ളി
21. ഇ​ല​യ്ക്കാ​ട്-ക​ട​പ്ലാ​മ​റ്റം
എന്നീ റൂ​ട്ടു​ക​ളി​ലേ​ക്കാ​ണ് പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ക​ണ്‍​വ​ൻ​ഷ​നു​ശേ​ഷം പ​ള്ളി​ക്ക​വ​ല​യി​ലെ മി​നി ബ​സ് ടെ​ർ​മി​ന​ൽ, പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് വി​വി​ധ സ​ർ​വീ​സു​ക​ൾ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. പ​ള്ളി പാ​രീ​ഷ്ഹാ​ളി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് മു​ണ്ട​ൻ​വ​ര​മ്പ് – കാ​ക്കി​നാ​ട് ക്ഷേ​ത്രം ബ​സ് സ​ർ​വീ​സ്. ക​ട​പ്ലാ​മ​റ്റം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ ഇ​ല​യ്ക്കാ​ട് റോ​ഡി​ന്‍റെ ആ​രം​ഭ​ഭാ​ഗ​ത്തു​നി​ന്നാ​ണ് സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​ത്.