വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുന്നാൾ 2017 ഒക്‌ടോബർ 1 നു

Spread the love

കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുന്നാൾ 2017 ഒക്‌ടോബർ 1 നു (അടുത്ത ഞായറാഴ്ച) ആഘോഷിക്കും.

ലിറ്റിൽ ഫ്ലവർ സോണിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ. 3.30നു പ്രദിക്ഷണം കുടുക്കമറ്റം ലിറ്റിൽഫ്ലവർ ചാപ്പലിൽനിന്നു കുറവിലങ്ങാട് പള്ളിയിലേക്ക്.
4.45നു തിരുസ്വരൂപ പ്രതിഷ്ഠ.
5.00ന് ഫാ. തോമസ് താന്നിനിൽക്കുംതടത്തിൽ വി. കുർബാന അർപ്പിച്ചു സന്ദേശം നൽകും. 
6.30ന് ലദീഞ്ഞ്, പ്രദിക്ഷണം, സുകൃത ജപമാല.
7.00ന് പ്രച്ഛന്നവേഷമത്സരം.