ദേ​ശ​ത്തി​രു​നാ​ളു​ക​ള്‍​ക്ക് ഇന്നലെ കൊ​ടി​യേ​റി

Spread the love

കു​റ​വി​ല​ങ്ങാ​ട് മേജർ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത്മ​റി​യം ആ​ര്‍​ച്ച്ഡീ​ക്ക​ന്‍ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ല്‍ . ഇ​നി​യു​ള്ള ഏ​ഴു​ദി​ന​രാ​ത്ര​ങ്ങ​ള്‍ ഇടവകയിൽ തിരുന്നാൾ ദിനങ്ങളായിരിക്കും. തിരുന്നാൾ ദിനങ്ങൾ കഴിഞ്ഞാൽ വി​ശ്വാ​സി​ക​ള്‍ വ​ലി​യ നോ​മ്പി​ലേ​ക്ക് പ്ര​വേ​ശി​ക്കും.

തി​രു​നാ​ളി​ന് വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ല്‍ കൊ​ടി​യേ​റ്റി. സീ​നി​യ​ര്‍ സഹവി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍, സഹവി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​ജോ​ര്‍​ജ് നെ​ല്ലി​ക്ക​ല്‍, ഫാ. ​മാ​ത്യു വെ​ണ്ണാ​യി​പ്പ​ള്ളി​ല്‍, ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി, സ്‌​പെ​ഷ​ല്‍ ക​ണ്‍​ഫെ​സ​ര്‍ ഫാ. ​ജോ​ര്‍​ജ് നി​ര​വ​ത്ത് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി.

ഇ​ട​വ​കയിലെ നാ​ല് സോ​ണു​ക​ള്‍ തി​രി​ച്ചാ​ണ് ദേ​ശ​ത്തിരു​നാ​ളു​ക​ള്‍.
ഫെബ്രുവരി 5 (ഇ​ന്ന്- തിങ്കൾ) സാ​ന്തോം സോ​ണ്‍
ഫെബ്രുവരി 6 (ചൊവ്വാ) വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ സോ​ണ്‍
ഫെബ്രുവരി 7 (ബുധൻ) വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ സോ​ണ്‍
ഫെബ്രുവരി 8 (വ്യാഴം) സെ​ന്‍റ് ജോ​സ​ഫ് സോ​ണ്‍ എ​ന്നീ ക്ര​മ​ത്തി​ലാ​ണ് ദേ​ശ​ത്തി​രു​നാ​ളു​ക​ള്‍.
ഫെബ്രുവരി 9 (വെള്ളി) രാ​വി​ലെ ഇ​ട​വ​ക​യി​ലെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും
വൈ​കു​ന്നേ​രം വി​വി​ധ ടാ​ക്‌​സി സ്റ്റാ​ന്‍​ഡു​ക​ളി​ല്‍ നി​ന്നും ക​ഴു​ന്നു​പ്ര​ദ​ക്ഷി​ണ​ങ്ങ​ള്‍.

ദേ​ശ​ത്തിരു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ രാ​വി​ലെ 5.30നും 6.30​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. 7.20ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന, ക​ഴു​ന്ന് വെ​ഞ്ച​രി​പ്പ്. വൈ​കു​ന്നേ​രം 7.20ന് ​ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണ​ങ്ങ​ള്‍ പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും.
വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ മ​ധ്യ​സ്ഥം തേ​ടി ക​ഴു​ന്ന് വീ​ടു​ക​ളി​ലെ​ത്തി​ച്ച് പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന​ക​ള്‍ ന​ട​ത്തു​ക​യും കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദ​ക്ഷി​ണ​മാ​യി ക​ഴു​ന്ന് പ​ള്ളി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്യും.

ഫെബ്രുവരി 5 (ഇ​ന്ന്- തിങ്കൾ) സഹവികാ​രി ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ല്‍
ഫെബ്രുവരി 6 (ചൊവ്വാ) സഹവി​കാ​രി ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്
ഫെബ്രുവരി 7 (ബുധൻ) സഹവി​കാ​രി ഫാ. ​ജോ​ര്‍​ജ് നെ​ല്ലി​ക്ക​ല്‍
ഫെബ്രുവരി 8 (വ്യാഴം) സഹവി​കാ​രി ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി
ഫെബ്രുവരി 9 (വെള്ളി) സ്പെ​ഷ​ല്‍ ക​ണ്‍​ഫെ​സ​ര്‍ ഫാ. ​ജോ​ര്‍​ജ് നി​ര​വ​ത്ത്
എ​ന്നി​വ​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർബാ​ന.

ഫെബ്രുവരി10,11 (ശനി, ഞായർ) തീ​യ​തി​ക​ളി​ലാ​ണ് പ​ത്താം​തീ​യ​തി തി​രു​നാ​ള്‍.

പ്ര​ധാ​ന​തി​രു​നാ​ള്‍ ദി​ന​മാ​യ 10ന് (ശനി) 5.30​നും 7.00നും 8.30നും ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന. 9.45ന് ​തി​രു​സ്വ​രൂ​പ​പ്ര​തി​ഷ്ഠ​യും തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യും പൊ​തു​മാ​മ്മോ​ദീ​സ​യും.​ 5.00 ന് ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ റാ​സ. 7.00 ​ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം.

സ​മാ​പ​ന​ദി​ന​മാ​യ 11ന് (ഞായർ) 5.30​നും 7.00നും 11നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 8.45ന് ​സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ക്കും. 4.30ന് ​ഫാ. തോ​മ​സ് ആ​യി​ലു​ക്കൂ​ന്നേ​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ക്കും. 6.00ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം.

ഫെബ്രുവരി 12 (തിങ്കൾ) വിഭൂതി തിരുന്നാൾ, വലിയ നോമ്പാരംഭം.