കുറവിലങ്ങാട് ദേവമാതാ കോളജിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്സ്, ഹിന്ദി, സംസ്കൃതം, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ .
താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മേയ് രണ്ടിനു മുമ്പ് കോളജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോട്ടയം ഓഫീസിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം.