മാർഗ്ഗംകളി മത്സരം പൈതൃകം – 2018 സംഘടിപ്പിക്കുന്നു

Spread the love

കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം തീര്‍ത്ഥാടന ദേവാലയ ഇടവകയിൽ, 2019 സെപ്റ്റംബർ ഒന്നിന് നടത്തുന്ന, കുറവിലങ്ങാട് നസ്രാണി കത്തോലിക്കാ മഹാസംഗമത്തോടനുബന്ധിച്ചു എസ് എം വൈ എം കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മഹാസംഗമപ്രഘോഷണ അഖില കേരള മാർഗ്ഗംകളി മത്സരം പൈതൃകം – 2018 സംഘടിപ്പിക്കുന്നു. 2018 ഒക്ടോബർ 18നു വ്യാഴം രാവിലെ 9.30 മുതൽ കുറവിലങ്ങാട് പള്ളിയുടെ പാരീഷ്ഹാളിലായിരിക്കും മത്സരങ്ങൾ നടക്കുന്നത്.