മിഷൻ ഞായർ ആഘോഷം നടത്തപ്പെട്ടു

Spread the love

ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ മിഷൻ ഞായർ ആഘോഷം 28-10-2018 ഞായറാഴ്ച കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത് മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേവാലയത്തിൽ വച്ച് . മി​ഷ​ൻ ഞാ​യ​ർ ദി​നാ​ഘോ​ഷം പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെയ്തു.

ആ​യി​ര​ത്തോ​ളം കുട്ടികൾ ചടങ്ങുകളിൽ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നു മാ​ങ്കു​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട് മി​ഷ​ൻ സ​ന്ദേ​ശം ന​ൽ​കി. സി​റി​ൽ കൊ​ച്ചു​മാ​ങ്കൂ​ട്ടം, ബി​ജോ​യ് വാ​ക്കാ​ട്ടി​ൽ​പു​ത്ത​ൻ​പു​ര, ബി​നോ​യ് പ​ള്ളി​പ്പറ​മ്പി​ൽ, തോ​മ​സ് അ​ടു​പ്പു​ക​ല്ലേ​ൽ, സി​സ്റ്റ​ർ ഷൈ​നി, ഷി​നോ മോ​ളോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു