വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ഇ​ന്ന് ആ​ച​രി​ക്കും

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച് ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ . വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ സോ​ണി​ന്റെ നേ​തൃ​ത്വ​ത്തിലാണ് തി​രു​നാ​ൾ ആഘോഷങ്ങൾ.

വൈ​കു​ന്നേ​രം 4.30 ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ​. തു ​ട​ർ​ന്നു കാ​ഴ്ച​സ​മ​ർ​പ്പ​ണം… വി​ദ്യാ​ർ​ത്ഥിക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വെ​ഞ്ച​രി​പ്പും ന​ട​ക്കും.
5.00 ന് മാ​ൻ​വെ​ട്ടം സെ​ന്റ് ജോ​ർ​ജ് പ​ള്ളി സഹവി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണി​യ​ങ്ങാ​ട്ടി​ന്റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന.
6.30 ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.
7.15 ന് ​നേ​ർ​ച്ച വി​ത​ര​ണം.