മികച്ച “A, B” യൂണിറ്റുകളായി SMYM കുറവിലങ്ങാട് യൂണിറ്റുകൾ തിരഞ്ഞെടുക്കപ്പെട്ടു.

Spread the love

SMYM പാലാ രൂപതയുടെ 2017 -18 പ്രവർത്തന വർഷത്തിൽ ” C ” വിഭാഗത്തിൽ മികച്ച “A, B” യൂണിറ്റുകളായി എ​സ്എം​വൈ​എം കുറവിലങ്ങാട് യൂണിറ്റുകൾ തിരഞ്ഞെടുക്കപ്പെട്ടു.

സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ യു​വ​ജ​ന​ങ്ങ​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​യി​ച്ച് സിറോ മലബാർ യൂത്ത് മൂമെന്റ് ( എ​സ്എം​വൈ​എം) എ​ന്ന നാ​മ​ക​ര​ണ​ത്തി​നു ശേ​ഷം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം പ്രാ​വ​ശ്യ​മാ​ണ് പാലാ രൂ​പ​ത​യി​ലെ മി​ക​ച്ച യൂ​ണി​​റ്റുകൾ​ള്ള പു​ര​സ്കാ​രം കു​റ​വി​ല​ങ്ങാ​ട് ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. ആ​ദ്ധ്യാ​ത്മി​ക, സാ​മൂ​ഹി​ക, ബൗ​ദ്ധി​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ടെ സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും ചെയ്ത സേവനങ്ങളെ മുൻനിർത്തിയാണ് കുറവിലങ്ങാട് യൂണിറ്റുകൾ പു​ര​സ്കാ​രത്തിനായി തിരഞ്ഞെടുക്കപ്പെത്.

ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ, ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, സി​സ്റ്റ​ർ നോ​യ​ൽ, പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബോ​ണി, ആ​ഷ്മി എ​ന്നി​വ​ർ യൂ​ണി​റ്റി​ന്‍റെ ക​ഴി​ഞ്ഞ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ലെ പ്രവർത്തനങ്ങൾക്ക് നേ​തൃ​ത്വം ന​ൽ​കി.