വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സഹദായുടെ തി​രു​നാ​ൾ 28ന് ഞായറാഴ്ച ​ആഘോഷിക്കും

Spread the love

വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സഹദായുടെ തി​രു​നാ​ൾ 28ന് ഞായറാഴ്ച ​ആഘോഷിക്കും

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സഹദായുടെ തി​രു​നാ​ൾ 28ന് ഞായറാഴ്ച ​ആഘോഷിക്കും.

28ന് രാവിലെ 5.15​ന് തി​രു​സ്വ​രൂപം ചെ​റി​യ പ​ള്ളി​യി​ൽ പ്ര​തി​ഷ്ഠി​ക്കും.
5.30നും ​7.00നും വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന.

രാവിലെ 8.30ന് പാ​ലാ ഗു​ഡ്ഷെ​പ്പേ​ർ​ഡ് മൈ​ന​ർ സെ​മി​നാ​രി പ്ര​ഫസർ (കു​റ​വി​ല​ങ്ങാ​ട് പള്ളി മുൻസഹവികാരി) റ​വ. ഡോ. ​ഇ​മ്മാ​നു​വ​ൽ പാ​റേ​ക്കാ​ട്ട് തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ജൂ​ബി​ലി ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. തുടർന്ന് നേർച്ചവിതരണം.

ഇ​ട​വ​ക​യി​ലെ സെ​ന്‍റ് ജോ​സ​ഫ് സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രുന്നാൾ നടത്തുന്നത്.